മലയാളികളുടെ പ്രിയ നടിയാണ് മംമ്മ്ത മോഹൻദാസ്. മലയാള സിനിമ അടക്കം തമിഴ് തെലുങ്ക്, കന്നട സിനിമകളിൽ താരം. അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നടിമാരിൽ ഒരാളാണ് മംമ്മ്ത മോഹൻദാസ്. തന്റെതായ ഒരു വ്യക്തിമുദ്ര സിനിമ ജീവിതത്തിൽ പതിപ്പിച്ചിരിക്കുകയാണ് താരം.
പല ഇൻഡസ്ട്രികളിലും തിളങ്ങി നിൽക്കുന്ന നടിയ്ക്ക് ഒരുപാട് ആരാധകരാണ് നിലവിൽ ഉള്ളത്. വളരെ മികച്ച അഭിനയ പ്രകടനം തന്നെയാണ് താരം ഓരോ സിനിമയിലും കാഴ്ചവെക്കുന്നത്. മലയാളത്തിൽ ഫോറെൻസിക്കാണ് താരത്തിന്റെ അവസാനമായി ബിഗ്സ്ക്രീനിൽ എത്തിയ പടം. ശക്തമായ ഒരു കഥാപാത്രം തന്നെയായിരുന്നു മംമ്മ്ത മോഹൻദാസ് കാഴ്ച്ചവെച്ചത്.
അഭിനയ മാത്രമല്ല സിനിമയിലെ പ്രൊഡ്യൂഷൻ, അതിലെയെല്ലാം ഉപരി ഗായികയും കൂടിയാണ് താരം. തന്റെ ഒരുപാട് ഗാനങ്ങളാണ് ഇതിനോടകം തന്നെ സിനിമ പ്രേഷകരും തന്റെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രേമുഖ നടന്മാരുടെ നായികയായി തിളങ്ങാൻ മംമ്മ്തയ്ക്ക് സാധിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഫോട്ടോഷൂട്ട് സീരിസാണ്. ആദ്യ ഭാഗമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. അതസുന്ദരിയായ മംമ്മ്തയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം വ്യത്യസ്ഥമായ ഭാവത്തിലും വേഷത്തിലും നടിയെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഫോട്ടോഷൂട്ടിൽ കുതിരയും ഉണ്ടായിരുന്നു എന്നാണ് മറ്റൊരു വ്യത്യസ്ത. കുതിരയുടെ അടുത്ത് നിന്നും പുറത്ത് കയറി നിന്നുമാണ് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹുഫ് മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
I added your blog to bookmarks. And i’ll read your articles more often! Before this, it would be possible for the government to arrest you just based on whatever you were saying, if they didnt like it. http://www.m106.com