ജുവൽ മേരിയുടെ എൻജോയ് എൻജാമി വേർഷൻ തകർത്തു..! വൈറലായ വീഡിയോ കാണാം..

പത്തേമാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ ജുവൽ മേരി മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക യായിരുന്നു.അവതരികയായി പ്രക്ഷകരുടെ മുന്നിലെത്തിയ നടി വളരെ പെട്ടനാണ് സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്. ശക്തമായ പ്രയത്നത്തിലൂടെയാണ് നടി സിനിമയിൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ചത്. ആദ്യ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമായത് ജുവൽനു ആത്മവിശ്വാസം കൂട്ടി.

പത്തേമാരിയിൽ മമ്മുട്ടി യുടെ ഭാര്യയായ നളിനി എന്ന കഥാപാത്രം അതിന്റെ മികവിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുവാൻ ജുവൽനു സാധിച്ചു.
2015ൽ ഉട്ടോപ്യയിലെ രാജാവിലും താരത്തിനു അവസരം ലഭിച്ചു.
പ്രണയവിവഹമാണ് നടിയുടേത്. വിവാഹശേഷവും അഭിനയം മുന്നോട്ട് കൊണ്ടുപോകുന്നു

കൊറോണകാലം ലോക്‌ഡൌൺ ആയതോടെ യൂട്യൂബ് പോലെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിൽ ഇന്നു എല്ലാവരും സജീവമാണ്. ഇതിനോടകം നിരവധി പേരാണ് യൂട്യൂബ് ചാനൽ ആരംഭിച്ച് രംഗത്ത് എത്തുന്നത്. സിനിമ താരങ്ങളും ഇതിൽ കു, താരങ്ങളുടെ വ്ലോഗ് മലയാളികൾ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്.

കുറഞ്ഞ സമയം കൊണ്ട് ഒരുപാട് വ്യൂസും ലൈക്‌സും നേടികൊടുത്ത വീഡിയോ ആണ് എൻജോയ് എൻജോയ്മി എന്ന പാട്ട്.ഇൻസ്റ്റാഗ്രാംമിലൂടെയും യൂട്യൂബിലൂടെയും ഹിറ്റായ ആൽബം സോങ്ങാണിത് . എന്നാൽ ഇപ്പോൾ പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ജുവൾ മേരി പങ്കുവെച്ച ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.താരം മറ്റൊരു പതിപ്പിൽ പാടിയ ഗാനമാണ് തരംഗം സൃഷ്ടിക്കുന്നത്.