മഞ്ഞ സാരിയിൽ ഗ്ലാമറസായി ശ്രദ്ധ ദാസ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മഹാരാഷ്ട്ര മുംബൈയിൽ ജനിച്ചു വളർന്ന ശ്രദ്ധ ദാസ് ബംഗാളി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിൽ പ്രേഷകരുടെ പ്രിയങ്കരിയാണ്. വളരെ വേഗത്തിലാണ് ശ്രെദ്ധ അഭിനയ ലോകത്തിൽ താരമൂല്യമുള്ള അഭിനയത്രിയായി മാറിയത്. നിരവധി ഇൻഡസ്ട്രികളിൽ ഉള്ളതിനാൽ എണ്ണിയാൽ ഒതുങ്ങാത്ത ആരാധകരാണ് ശ്രെദ്ധയ്ക്കുള്ളത്. സിനിമയിലാണെങ്കിലും മോഡൽ മേഖലയിലാണെങ്കിലും നൂറു ശതമാനം നീതി പുലർത്താനെ ഈ യുവനടി ശ്രെമിച്ചിട്ടുള്ളു.

2008ൽ ബിഗ്സ്ക്രീൻ പ്രദേർശനത്തിലെത്തിയ സിദു ഫ്രം സിക്കകുളം എന്ന ചിത്രത്തിലൂടെയാണ് ശ്രെദ്ധ സിനിമ ലോകത്തേക്ക് പ്രേവേശിക്കുന്നത്. അഭിനയിച്ച എല്ലാ സിനിമകളിലും നടി തന്റെ കൈയൊപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 2009ൽ റിലീസ് ചെയ്ത സ്റ്റൈലിഷ് മന്നൻ അല്ലു അർജുൻ നായകനായിയെത്തിയ ആര്യ 2 അടക്കം ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

ലാഹോർ എന്ന ചിത്രത്തിലൂടെയാണ് ശ്രെദ്ധ ബോളിവുഡിൽ അരങേട്ടം കുറിക്കുന്നത്. ശേഷവും നടി ശ്രെദ്ധയമായ കഥാപാത്രങ്ങളിൽ ഹിന്ദിയിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. കന്നഡയിലും, ബംഗാളിലും സാനിധ്യം അറിയിച്ച ശ്രെദ്ധ 2013ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന മലയാള പടത്തിലൂടെയാണ് കേരളകരയ്ക്ക് ശ്രെദ്ധയെ സുപരിചിതയാവുന്നത്. താര എന്ന കഥാപാത്രത്തിനായിരുന്നു ഡ്രാക്കുളയിൽ ശ്രെദ്ധ ജീവൻ നൽകിയത്.

ബിരുദക്കാരിയായ ശ്രെദ്ധ വളരെ പെട്ടെന്നായിരുന്നു സിനിമ ലോകത്തേക്കുള്ള തന്റെ കടന്നു വരവ്. ഒരു മോഡൽ കൂടിയായ ശ്രെദ്ധ അനേകം പരസ്യ ചിത്രങ്ങളിലും, മാഗസിനുകൾക്ക് വേണ്ടിയും മോഡലായി വേഷമണിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത്തി രണ്ട് ഫോള്ളോവർസാണ് താരത്തെ ഫോള്ളോ ചെയ്യുന്നത്. ശ്രെദ്ധ കഴിഞ്ഞ ദിവസം ആരാധകരുമായി കൈമാറിയ പോസ്റ്റും, ക്യാപ്ഷനുമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വസ്ത്രം ധരിക്കുന്നത് ഒരു കലയെന്ന പ്രേശക്തമായ വാക്കുകളാണ് അടികുറിപ്പായി നടി ഉൾപെടുത്തിയത്.