സായി പല്ലവിയുടെ അതി മനോഹര ഗാനവുമായി വിരാടപർവ്വം.. വീഡിയോ സോങ്ങ് കാണാം..

ജൂൺ പതിനേഴിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം . വേണു ഉഡുഗുലയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഒട്ടേറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല . റാണ ദഗുബതി , സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1990 കളിൽ തെലുങ്കാന പ്രദേശത്ത് നടന്ന നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. നക്സലൈറ്റ് നേതാവിനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ വേഷമാണ് …

സായി പല്ലവിയുടെ അതി മനോഹര ഗാനവുമായി വിരാടപർവ്വം.. വീഡിയോ സോങ്ങ് കാണാം.. Read More »