മഞ്ഞ സാരിയിൽ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ഐശ്വര്യാ ലക്ഷ്മി..!
സാരീ എന്നത് ചില പെൺകുട്ടികളുടെ കുട്ടികാലം മുതലേയുള്ള സ്വപ്നമായിരിക്കും. വളർന്ന വലുതാകുമ്പോൾ അമ്മയെ പോലെ സാരീയുടുക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനശ്രെദ്ധ കവർണെടുക്കുന്നത്. മഞ്ഞ സാരീ ധരിച്ചു നിൽക്കുന്ന ഐശ്വര്യയെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിസുന്ദരി ആരാധകരുടെ മുന്നിലെത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഐശ്വര്യയെ സ്വീകരിച്ചത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചേക്കേറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുമ്പോളായിരുന്നു ഒരു ഫോൺ കാൾ നിന്നും അഭിനയ …
മഞ്ഞ സാരിയിൽ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ഐശ്വര്യാ ലക്ഷ്മി..! Read More »