karthi latest movie teaser video

കാർത്തി നായകനായി എത്തുന്ന ജപ്പാൻ..! ടീസർ കാണാം..

ഇക്കഴിഞ്ഞ മെയ് 25 ആയിരുന്നു തമിഴ് താരം നടൻ കാർത്തിയുടെ ജന്മദിനം. താരത്തിന്റെ ഈ ജന്മദിനത്തോടനുബന്ധിച്ച് കാർത്തിയുടെ പുതിയ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ…

11 months ago