
ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്
മലയാള സിനിമയിലെ ശ്രദ്ധേയ താരമായ ഗായത്രി സുരേഷ് ഇനി ബിഗ് ബോസ് മലയാളം സീസൺ 8ലെ മത്സരാർഥി. ട്രോളുകളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള താരം, അതെല്ലാം മറികടന്ന് ആത്മവിശ്വാസത്തോടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ജമ്നാപ്യാരിയിലൂടെ സിനിമയിലെത്തിയ ഗായത്രി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ തന്റെ യഥാർഥ വ്യക്തിത്വം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനു…






