പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ ചിത്രം “മൈക്ക്” വീഡിയോ സോങ്ങ്… കാണാം..

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവ നായിക അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ

കൃതി ഷെട്ടി തകർത്തു കളിച്ച പുത്തൻ വീഡിയോ സോങ്ങ് കാണാം..

ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. എം.എസ്. രാജശേഖർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, നിതിൻ, കാതറിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അപ്പനെ പോലല്ല മോള്.. കൊന്ന് കളയും ഞാൻ..! പാപ്പൻ സക്സസ് ടീസർ കാണാം..

ജൂലൈ 29 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര വിജയം കാഴ്ച വച്ച് മുന്നേറുകയാണ്. സുരേഷ്

ബിജു മേനോൻ, നിമിഷ സജയൻ ചിത്രം “ഒരു തെക്കൻ തല്ല്” വീഡിയോ സോങ്ങ് കാണാം..

ബിജു മേനോൻ , റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എൺപതുകളിലെ

തീയറ്ററിൽ ശ്രദ്ധ നേടിയ മഹാവീര്യർ..! വീഡിയോ സോങ്ങ് കാണാം..

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ നിവിൻ പോളി ചിത്രമാണ് മഹാവീര്യർ . ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ച ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. നിവിൻ

റോട്ടിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ല മന്ത്രിൻ്റെ പണി..! “ന്ന താൻ കേസ് കൊട്” ട്രൈലർ കാണാം..

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . വളരെ വ്യത്യസ്തമാർന്ന ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ ടീസറും താരത്തിന്റെ ഒരു