EN/ML
വ്യാജചിത്രം പ്രചരിപ്പിച്ചവർ നിയമത്തിന് മുന്നിൽ ഉത്തരം പറയണം; സൈബർ ആക്രമണത്തിനെതിരെ അന്ന രാജൻ
Cinema Vines

വ്യാജചിത്രം പ്രചരിപ്പിച്ചവർ നിയമത്തിന് മുന്നിൽ ഉത്തരം പറയണം; സൈബർ ആക്രമണത്തിനെതിരെ അന്ന രാജൻ

സമൂഹമാധ്യമങ്ങളിൽ തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചതിനെതിരെ നടി അന്ന രേഷ്മ രാജൻ ശക്തമായി പ്രതികരിച്ചു. വ്യാജചിത്രം പങ്കുവച്ച അക്കൗണ്ടിനെതിരെ ഇൻസ്റ്റഗ്രാമിലും പൊലീസിലും പരാതി നൽകുമെന്നും, ഇതിന് പിന്നിലുള്ളവർ നിയമത്തിന് മുന്നിൽ ഉത്തരം പറയേണ്ടിവരുമെന്നും താരം വ്യക്തമാക്കി. ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കം ആരും പ്രചരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും അന്ന അഭ്യർഥിച്ചു.

You Might Also Like

‘ജയിലർ 2’ ആദ്യ ഗാനം ‘കത്തിക്കാൻ’ ഷംന കാസിം; ടീമിന് നന്ദി പറഞ്ഞ് താരംNew Releases

‘ജയിലർ 2’ ആദ്യ ഗാനം ‘കത്തിക്കാൻ’ ഷംന കാസിം; ടീമിന് നന്ദി പറഞ്ഞ് താരം

Aug 23, 2026
‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘCelebrity News

‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

Aug 20, 2026
ഒരുകാലത്ത് എന്റെ ശബ്ദം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു; കലാരഞ്ജിനിCelebrity News

ഒരുകാലത്ത് എന്റെ ശബ്ദം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു; കലാരഞ്ജിനി

Aug 19, 2026
ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല; ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കുംBox Office

ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല; ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കും

Aug 23, 2026
'ഇത് ശരിക്കും വെറുപ്പിക്കലാണ്!': 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനംTrailers & Teasers

'ഇത് ശരിക്കും വെറുപ്പിക്കലാണ്!': 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനം

Aug 21, 2026
600 കോടി ബജറ്റിലൊരുങ്ങുന്ന സിനിമ ചെയ്യുന്ന ആദ്യ ഇന്ത്യൻ സംവിധായിക; ചരിത്രം സൃഷ്ടിക്കാൻ ഗീതു മോഹൻദാസ്Celebrity News

600 കോടി ബജറ്റിലൊരുങ്ങുന്ന സിനിമ ചെയ്യുന്ന ആദ്യ ഇന്ത്യൻ സംവിധായിക; ചരിത്രം സൃഷ്ടിക്കാൻ ഗീതു മോഹൻദാസ്

Aug 21, 2026
സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരം; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു: ജാന്‍മണിIndustry News

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരം; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു: ജാന്‍മണി

Aug 20, 2026
രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും; ലിവിങ് ടുഗെതറിനെക്കുറിച്ച് അനാർക്കലി മരക്കാർCelebrity News

രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും; ലിവിങ് ടുഗെതറിനെക്കുറിച്ച് അനാർക്കലി മരക്കാർ

Aug 20, 2026
ടോക്‌സിക്കിലെ റൊമാന്‍സ് സീന്‍ കണ്ട് ഭാര്യ എന്തായാലും അപ്‌സെറ്റാകും; പക്ഷേ ഇതെന്റെ ജോലിയാണെന്ന് അവള്‍ക്കറിയാം- യഷ്New Releases

ടോക്‌സിക്കിലെ റൊമാന്‍സ് സീന്‍ കണ്ട് ഭാര്യ എന്തായാലും അപ്‌സെറ്റാകും; പക്ഷേ ഇതെന്റെ ജോലിയാണെന്ന് അവള്‍ക്കറിയാം- യഷ്

Aug 19, 2026
‘നടി വിദ്യ ബാലനോട് നന്ദി’; 3 മാസത്തിൽ 9 കിലോ കുറച്ച് ജ്യോതികCelebrity News

‘നടി വിദ്യ ബാലനോട് നന്ദി’; 3 മാസത്തിൽ 9 കിലോ കുറച്ച് ജ്യോതിക

Aug 23, 2026