
രണ്ടാം കീമോയ്ക്ക് ശേഷം ഐസിയുവിൽ; വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് രേണു സുധി
കാൻസർ ചികിത്സയുടെ ഭാഗമായി രണ്ടാം കീമോതെറാപ്പിക്ക് ശേഷം കടുത്ത അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം ഐസിയുവിൽ കഴിഞ്ഞതായി രേണു സുധി പറഞ്ഞു. ഇനിയും നാല് കീമോയും ശസ്ത്രക്രിയയും ബാക്കിയുണ്ട്. തനിക്ക് കാൻസറില്ലെന്നും മരുന്ന് ബില്ലുകൾ വ്യാജമാണെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കുടുംബം പ്രതികരിച്ചു. യൂട്യൂബ് മാത്രമാണ് നിലവിലെ വരുമാനമാർഗമെന്നും വ്യാജപ്രചാരണങ്ങളിലൂടെ ദ്രോഹിക്കരുതെന്നും രേണു അഭ്യർഥിച്ചു.
You Might Also Like
Celebrity Newsഅനുമോള്‍ വിവാഹിതയായി; വരന്‍ തമിഴ് നടന്‍; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
Aug 18, 2026
Box Officeഹൈ വോൾട്ടേജ് ആക്‌ഷനുമായി പൃഥ്വിരാജ്; കൈ കാണിച്ച് ‘കത്തിച്ച്’ മോഹന്‍ലാൽ; ‘ഖലീഫ’ ട്രെയിലർ
Aug 17, 2026
Celebrity News'കല്യാണം കഴിക്കാൻ അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല'; വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
Aug 17, 2026
Industry Newsനിങ്ങൾ കാരണം ഞാൻ അനുഭവിച്ചതും ഇതു തന്നെ, ഇതാണ് കർമ; അഖിൽ എൻആർഡിക്കെതിരെ ഏയ്ഞ്ചലിൻ മരിയ
Aug 17, 2026
Interviewsമമ്മൂക്ക സിനിമയില്‍ വിളിച്ചതിന് ശേഷം; ഇന്നുവരെ എനിക്കൊരു കടം ഉണ്ടായിട്ടില്ല - ബിജു കുട്ടൻ
Aug 17, 2026
Celebrity Newsരണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും; ലിവിങ് ടുഗെതറിനെക്കുറിച്ച് അനാർക്കലി മരക്കാർ
Aug 20, 2026
Celebrity News'സത്യം പറഞ്ഞാല്‍ എന്നെ ബാധിച്ചു, സ്നേഹിക്കുന്നവരെ സംരക്ഷിക്കുക'; ഒടുവില്‍ മനസ് തുറന്ന് ധ്രുവ് വിക്രം
Aug 18, 2026
Trailers & Teasers'ഇത് ശരിക്കും വെറുപ്പിക്കലാണ്!': 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനം
Aug 21, 2026
Celebrity News600 കോടി ബജറ്റിലൊരുങ്ങുന്ന സിനിമ ചെയ്യുന്ന ആദ്യ ഇന്ത്യൻ സംവിധായിക; ചരിത്രം സൃഷ്ടിക്കാൻ ഗീതു മോഹൻദാസ്
Aug 21, 2026
Celebrity News‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
Aug 20, 2026