ദാവണിയിൽ തിളങ്ങി അനുപമ പരമേശ്വരൻ..! താരത്തിൻ്റെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ..!

ലോകമെമ്പാടും മലയാളികൾ ഒരുപോലെ ആഘോഷിക്കുന്ന ഒരു പരിപാടിയാണ് ഓണം. ഇതിനോടകം തന്നെ പല രാജ്യങ്ങളിൽ നിന്നും ഓണം ആഘോഷിച്ചോണ്ടിരിക്കുകയാണ് ഒരു കൂട്ടം മലയാളികൾ. പല സിനിമ താരങ്ങളും ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറലായി കൊണ്ടിരിക്കുകയാണ്.

നിരവധി പ്രേമുഖ താരങ്ങളും അറിയപ്പെടുന്ന രാഷ്ട്രീയക്കാരും ഓണം ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അനുപമ പരമേശ്വരൻ പങ്കുവെച്ച ഏറ്റവും പുതിയ ഓണം ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്. ഓണത്തിന്റെ ഭാഗമായി കേരള തനിമയിൽ സാരീയിൽ അതിസുന്ദരിയായ അനുപമയെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കാണാൻ സാധിക്കുന്നത്.

നിവിൻ പോളി നായകനായി പ്രേഷകരുടെ മുന്നിലെത്തിയ പ്രേമം എന്ന ചലചിത്രത്തിലൂടെയാണ് അനുപമ ആദ്യമായി മലയാളികളുടെ മനം കവരുന്നത്. മേരിയായ ആരാധകരുടെ മുമ്പാകെ എത്തിയ അനുപമ ഇന്നും മലയാളമടക്കമുള്ള തെലുങ്ക് മേഖലയിൽ അതീവ സജീവമാണ്. ഒരു നടി എന്നതിലുപരി സഹസംവിധായകനും കൂടിയാണ് അനുപമ.

മണിയറയിലെ അശോകൻ എന്ന സിനിമയിൽ നടി മാത്രമല്ല സംവിധായിക മേഖലയിലും തന്റെ ഒരു കരം പുറകെ ഉണ്ടായിരുന്നു. മികച്ച മോഡലും കൂടിയായ അനുപമ അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ് അനുപമ. ചുരുക്കം സിനിമകൾ കൊണ്ട് അനേകം ആരാധകരെ തന്റെ കൈക്കലാക്കാൻ അനുപമ എന്നാ അഭിനയത്രിയ്ക്ക് സാധിച്ചു. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും തന്റെതായ കഴിവ് പ്രകടിപ്പിച്ചു കൊണ്ട് അനുപമ എത്തിയിരുന്നു.