വരണ്ട ചർമം മാറണോ.. ഇതൊന്നു പരീക്ഷിച്ചു നോക്കൂ…
ചർമം സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കാലത്താൻ നമ്മൾ ജീവിക്കുന്നത്. വരണ്ട ചർമം എന്ന് ഈ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാൻ വിപണിയിൽ നിന്നും പല ക്രീമുകളും ഉപയോഗിച്ചാണ് അൽപ നേരത്തെക്ക് ആശ്വാസം നേടുന്നത്. എന്നാൽ നമ്മളുടെ വീട്ടിൽ തന്നെ മരുന്ന് ഇരിക്കുമ്പോൾ എന്തിന് വിപണിയിൽ നിന്നും പണം മുടക്കി ക്രീമുകൾ വാങ്ങുന്നു? വരണ്ട ചർമത്തിന് ഏറ്റവും ഫലപ്രേദമായ മരുന്നാണ് തേൻ. വരണ്ട ചർമത്തിനും, ചർമത്തിന്റെ ആരോഗ്യം നിലനിൽക്കാൻ സഹായിക്കുന്ന ഒന്നാണ് തേൻ. …