STR

  • കെ ജി എഫ്നെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി ചിമ്പു നായകനായി എത്തുന്നു പത്ത് തല..! ടീസർ കാണാം..

    കെ ജി എഫ്നെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി ചിമ്പു നായകനായി എത്തുന്നു പത്ത് തല..! ടീസർ കാണാം..

    സിലംബരസനെ നായകനാക്കിക്കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് പത്തു തല . മാർച്ച് 30 ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോണി മ്യൂസിക് സൗത്ത് യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിട്ടുമ്പോഴേക്കും അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയത്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് പത്തു തല എന്നത് ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോയിൽ…