Teaser

  • ‘ജെഎസ്‌കെ’ ടീസർ പുറത്ത്; വക്കീൽ വേഷത്തിൽ നിറഞ്ഞാടി സുരേഷ് ഗോപി..

    ‘ജെഎസ്‌കെ’ ടീസർ പുറത്ത്; വക്കീൽ വേഷത്തിൽ നിറഞ്ഞാടി സുരേഷ് ഗോപി..

    ,

    മലയാള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ഒരു കോർട്ട് റൂം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം, സുരേഷ് ഗോപിയെ വക്കീൽ വേഷത്തിൽ വീണ്ടും ബിഗ് സ്ക്രീനിലെത്തിക്കുന്നു എന്നതാണ് പ്രധാന ആകർഷണം. പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ജൂൺ 20-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ടീസറിൽ സുരേഷ് ഗോപി തന്റെ പതിവ് മാസ്…

  • Idiyan Chandhu – Teaser: A Cinematic Extravaganza Unveiled

    Idiyan Chandhu – Teaser: A Cinematic Extravaganza Unveiled

    The excitement is tangible as the highly anticipated teaser for Idiyan Chandhu finally drops, offering a tantalizing glimpse of the cinematic journey that awaits. This film, crafted by the talented Sreejith Vijayan, promises to be a remarkable addition to the world of cinema. With an ensemble of seasoned professionals both in front of and behind…

  • ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “പാർട്നെർസ്” പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..

    ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “പാർട്നെർസ്” പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..

  • ഈ സുജിത് വാസുവിനെയും ഷാരുഖാനൊക്കെ നാളെ രാവിലെ കാട്ടി തന്ന മതിയോ..

    ഈ സുജിത് വാസുവിനെയും ഷാരുഖാനൊക്കെ നാളെ രാവിലെ കാട്ടി തന്ന മതിയോ..

  • “Kanguva: A Thrilling Action-Packed Movie with a Star-Studded Cast”

    “Kanguva: A Thrilling Action-Packed Movie with a Star-Studded Cast”

    Kanguva – Sizzle Teaser Movie Credits The highly anticipated movie, “Kanguva,” is set to sizzle the screens with its thrilling storyline and stellar cast. With an ensemble of talented actors, this movie promises to be a must-watch for all cinema lovers. Starring The movie features some of the biggest names in the industry, who bring…

  • പ്രേമലു സക്‌സസ്സ് ടീസർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ

    പ്രേമലു സക്‌സസ്സ് ടീസർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ

    തീയേറ്ററുകളിൽ അതിഗംഭീരമായി പ്രദർശിപ്പിച്ചോണ്ടിരിക്കുന്ന ചലച്ചിത്രമാണ് പ്രേമലു. ഇപ്പോൾ ഇതാ ഗിരീഷ് എ ഡിയുടെ ഹാട്രിക്ക് വിജയവുമായി മാറിയിരിക്കുകയാണ് പ്രേമലു ചലച്ചിത്രം. നസ്ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രമാക്കി റൊമാന്റിക്ക് കോമഡി എന്റെർറ്റൈനെർ ചലച്ചിത്രമാണ് തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുന്നത്. ഓരോ പ്രേക്ഷകർക്കും പൊട്ടി ചിരിക്കാനായി ഒട്ടേറെ രംഗങ്ങൾ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചലച്ചിത്രം ആറാം ദിവസവും വിജയകരമായി ഓടുമ്പോൾ തന്നെ കേരള ബോക്സ് ഓഫീസിനു മാത്രം പത്ത് കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്.…

  • ദിലീപ് നായകനായി എത്തുന്ന “പവി കെയർടേക്കർ” ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

    ദിലീപ് നായകനായി എത്തുന്ന “പവി കെയർടേക്കർ” ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

    ദിലീപ് പ്രധാന കഥാപാത്ര ത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പവി കെയർടേക്കർ. അഞ്ച് പുതുമുഖ നായികമാരുടെ നായകനായിട്ടാണ് ഇത്തവണ ദിലീപ് ആരാധകരുടെയും, സിനിമ പ്രേമികളുടെയും മുന്നിലെത്തുന്നത്. ദിലീപ് കൂടാതെ തന്നെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി ജോണി ആന്റണി, രാധികാ ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒട്ടേറെ പേരാണ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. വിനീത് കുമാറാണ് ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാള, കന്നഡ സിനിമകളിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം കൈകാര്യം…

  • ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന “വർഷങ്ങൾക്ക് ശേഷം” സിനിമയുടെ ടീസർ റിലീസ് ചെയ്തു

    ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന “വർഷങ്ങൾക്ക് ശേഷം” സിനിമയുടെ ടീസർ റിലീസ് ചെയ്തു

    വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “വർഷങ്ങൾക്ക് ശേഷം” എന്ന ചലച്ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറക്കിയത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമ രണ്ട് കാലഘട്ടങ്ങളെ കുറിച്ച് പറയുന്ന ചലച്ചിത്രമായിരിക്കുമെന്നാണ് ടീസർ ഇപ്പോൾ നൽകുന്ന സൂചന. പഴയ ലാലേട്ടനെ വീണ്ടും പ്രണവ് എന്ന നടനിലൂടെ കാണാൻ സാധിച്ചുവെന്നാണ് സിനിമ…

  • ഉണ്ണി മുകുന്ദന്റെ പുതിയ സൂപ്പർ ഹീറോ സിനിമയോ? ജയ് ഗണേഷ് ടീസർ റിലീസ് ചെയ്തു

    ഉണ്ണി മുകുന്ദന്റെ പുതിയ സൂപ്പർ ഹീറോ സിനിമയോ? ജയ് ഗണേഷ് ടീസർ റിലീസ് ചെയ്തു

    നടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “ജയ് ഗണേഷ്” എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. മലയാള സിനിമയിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രമായിരിക്കുമെന്നാണ് ടീസറിൽ നിന്നും ലഭ്യമാകുന്ന റിപോർട്ടുകൾ. ഒരു ബൈക്ക് അപകടത്തിൽ നായകൻ വീൽ ചെയറിലാവുന്ന രംഗങ്ങൾ ടീസറിൽ നിന്നും വ്യക്തമാണ്. മിന്നൽ മുരളിയ്ക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോ സിനിമയായിരിക്കുമെന്നാണ് പല സിനിമ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ടീസർ…

  • ഷെയ്ൻ നിഗം നായകനായി എത്തുന്ന “ലിറ്റിൽ ഹാർട്സ്” സിനിമയുടെ ടീസർ റിലീസ് ചെയ്തു

    ഷെയ്ൻ നിഗം നായകനായി എത്തുന്ന “ലിറ്റിൽ ഹാർട്സ്” സിനിമയുടെ ടീസർ റിലീസ് ചെയ്തു

    ഷെയ്ൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ് ലിറ്റിൽ ഹാർട്സ് എന്ന സിനിമയുടെ ഔദ്യോഗിക ടീസർ സിനിമയുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. റൊമാന്റിക്ക് കോമഡി എന്റെർറ്റൈനെർ എന്ന രീതിയിലായിരിക്കും ചലച്ചിത്രം സിനിമ പ്രേഷകരുടെ മുന്നിലെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് മികച്ച പ്രതികരണവുമായി വീഡിയോയുടെ കമന്റ് ബോക്സിൽ എത്തിയത്. ഷെയ്ൻ നിഗം കൂടാതെ ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവരാണ് സിനിമയുടെ മറ്റ് പ്രധാന…