ആരോമലുണ്ണിയായി സൗബിനും.. ചന്തുവായി മഞ്ജു വാര്യരും.. വെള്ളരിക്കാപ്പട്ടണം മോഷൻ വീഡിയോ കാണാം..

മോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാരിയറും സൗബിൻ സാഹിറും ഒന്നിച്ചെത്തുന്ന പുതിയ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി അണിയറ ടീം പ്രേചരിപ്പിച്ച പുതിയ മോഷൻ ചിത്രമാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ ജന്മദിനം. ഒട്ടേറെ പ്രേമുഖ താരങ്ങളും ആരാധകരുമാണ് വ്യത്യസ്തമായ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. എന്നാൽ വ്യത്യസ്തമായ പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടാണ് വെള്ളരിക്കാപ്പെട്ടണം ടീം എത്തിയിരിക്കുന്നത്. ഈ മാസം എഴിന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ …

ആരോമലുണ്ണിയായി സൗബിനും.. ചന്തുവായി മഞ്ജു വാര്യരും.. വെള്ളരിക്കാപ്പട്ടണം മോഷൻ വീഡിയോ കാണാം.. Read More »