• അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടന! പത്മപ്രിയ

    അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടന! പത്മപ്രിയ

    ഹേമാകമ്മറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മറുപടിപടി നൽകാതെ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയുടെ നടപടി നിരുത്തരവാദപരമെന്ന് നടി പത്മപ്രിയ. സംഘടയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നുമാണ് പത്മപ്രിയ തുറന്നടിച്ചത് . കൂട്ടരാജി ഞെട്ടലാണുണ്ടാക്കിയത്, അത് പ്രതീക്ഷിച്ചിരുന്നില്ല. ധാർമികതയുടെ പേരിലാണീ നീക്കമെന്നാണ് വിശദീകരണം. എന്നാൽ എന്ത് ധാർമികതയാണിതിന് പിന്നിലെന്ന് മനസ്സിലാകുന്നില്ല. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന്…

  • അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ്

    അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ്

    നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും

  • വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

    വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

    പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് നടി പറഞ്ഞത്. ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു. അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു.…

  • കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ്

    കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ്

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി ദീപാ തോമസ്. മലയാളത്തിന്റെ മഹാനടന്റെ പ്രതികരണം വായിച്ചുവെന്നും ഇതിലും സഹാനുഭൂതിയുള്ള ഒരു പ്രസ്താവന ചാറ്റ് ജി.പി.ടി തയാറാക്കുമെന്നുമാണ് ദീപ പറഞ്ഞത്. സ്വന്തം പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതുപോലെയാണ് മമ്മൂട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപ പ്രതികരിച്ചത്. മലയാളത്തിലെ മഹാനടന്‍ എന്ന് പറയപ്പെടുന്ന നടന്റെ നിലപാട് വായിക്കേണ്ടി വന്നു. ഇതിലും സഹാനുഭൂതിയോടെ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതാണ്…

  • പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള

    പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള

    സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി നടി ചാർമിള. അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്ന് ഹരിഹരൻ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു. മലയാളം സിനിമയിൽ നിന്ന് വളരെ മോശം അനുഭവമാണുണ്ടായത്. 28 പേർ മോശമായി പെരുമാറിയിട്ടുണ്ട്. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡനശ്രമം ഉണ്ടായി. നിർമാതാവും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്‍റെയും അസിസ്റ്റന്‍റിന്‍റേയും…

  • മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള

    മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള

    സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച സൂപ്പർ ചിത്രമായിരുന്നു ധനം. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖമായിരുന്ന ചാർമിളയായിരുന്നു. മലയാളികൾക്ക് ചീരപ്പൂവുകളുമായി എത്തിയ സുന്ദരി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ചാർമിള ഒരു അന്യഭാഷാ നായികയാണെന്ന് ആർക്കും ആ സമയത്ത് അറിയില്ലായിരുന്നു. മാത്രമല്ല സിനിമകളിൽ ചാർമിള സജീവമാവാൻ കാരണം സാക്ഷാൻ മോഹൻലാൽ തന്നെയായിരുന്നു. കൈരളി ടിവിയിലെ പഴയൊരു അഭിമുഖത്തിനിടെ ചാർമിള സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നു. മോഹൻലാൽ സാർ മികച്ച അഭിനേതാവാണ് എന്ന്…

  • കാരവാനിലും ഒളിക്യാമറ! ഓരോ നടിയുടെയും നഗ്നദൃശ്യങ്ങൾ ഫോൾഡറിൽ ആക്കി സൂക്ഷിച്ചിട്ടുണ്ട് –  നടി രാധിക

    കാരവാനിലും ഒളിക്യാമറ! ഓരോ നടിയുടെയും നഗ്നദൃശ്യങ്ങൾ ഫോൾഡറിൽ ആക്കി സൂക്ഷിച്ചിട്ടുണ്ട് –  നടി രാധിക

    സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ ഉണ്ടെന്നും നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും,സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധികയുടെ വെളിപ്പെടുത്തൽ. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറ‍ഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും, ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി…

  • ജയസൂര്യ എന്നെ കടന്നുപിടിച്ചു… ബലമായി ചുംബിച്ചു ഗുരുതര ആരോപണവുമായി നടി മിനു മുനീർ

    ജയസൂര്യ എന്നെ കടന്നുപിടിച്ചു… ബലമായി ചുംബിച്ചു ഗുരുതര ആരോപണവുമായി നടി മിനു മുനീർ

    കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം…

  • സാരിയിൽ സുന്ദരിയായി മലയിലകളുടെ പ്രിയ താരം നവ്യാ നായർ| Malayalam favourite actress Navya Nair cute in saree

    സാരിയിൽ സുന്ദരിയായി മലയിലകളുടെ പ്രിയ താരം നവ്യാ നായർ| Malayalam favourite actress Navya Nair cute in saree

  • ഉദ്ഘാടന വേദിയിൽ ആരാധരെ മയക്കുന്ന തകർപ്പൻ ഡൻസുമായി അന്ന രാജൻ..

    ഉദ്ഘാടന വേദിയിൽ ആരാധരെ മയക്കുന്ന തകർപ്പൻ ഡൻസുമായി അന്ന രാജൻ..