• കോസ്റ്റാറിക്കയിലെ കാഴ്ചകളിൽ നിഖിലയും റിമയും: യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
    ,

    കോസ്റ്റാറിക്കയിലെ കാഴ്ചകളിൽ നിഖിലയും റിമയും: യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

    മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സുന്ദരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ ഇരുവരും ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചു. നിഖില വിമലിന്റെ ‘അഴകിയ ലൈല’ ലുക്കും റിമയുടെ സ്റ്റൈലിഷ് അവതാരവും ശ്രദ്ധേയമായി. ഈ ചിത്രങ്ങൾ ആരാധകരിൽ വലിയ പ്രതികരണങ്ങൾ ഉണർത്തി. മലയാള സിനിമയിലെ യുവതാരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.…

  • ‘പാസ് പാസ്’; വിജയാഘോഷവുമായി മീനാക്ഷി അനൂപ്

    ‘പാസ് പാസ്’; വിജയാഘോഷവുമായി മീനാക്ഷി അനൂപ്

    സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ നടി മീനാക്ഷി അനൂപ് വീണ്ടും വാര്‍ത്തയിലാണിപ്പോള്‍. പല സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് മീനാക്ഷി. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനിയായി തന്റെ വിജയം ആഘോഷിക്കുകയാണ് താരം. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ഫസ്റ്റ് ഇയറിന്റെ രണ്ടാം സെമസ്റ്റര്‍ ഫലമാണ് മീനാക്ഷി പങ്കുവെച്ചത്. രണ്ടു A+, ഒരു A, രണ്ട് B+, ഒരു B എന്നിങ്ങനെയാണ് താരം നേടിയത്. ഫലം ലഭിച്ചപ്പോള്‍ ആ സന്തോഷം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. “പാസ് പാസ്” എന്ന ക്യാപ്ഷനോടെയായിരുന്നു അതു.…

  • കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

    കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

    കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നന്ന് മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പണി കിട്ടിയത്.പിഴയായി 25,000 രൂപ അടയ്ക്കാനാണ് നോട്ടീസ്. ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എം ബി രാജേഷിനെ…

  • സിനിമയിൽ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് അദ്ദേഹം! മമ്മൂട്ടി

    സിനിമയിൽ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് അദ്ദേഹം! മമ്മൂട്ടി

    മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു…

  • മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല

    മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല

    യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്ന അഴകൻ എന്ന തമിഴ് ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും, ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും, മലയാള സിനിമയുടെ രീതികളൊക്കെ അന്നാണ് താൻ…

  • ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല

    ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല

    പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. എൺപതുകളിൽ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയു‌ടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക ന‌ടിമാരേക്കാൾ താര മൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു. സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ നടി ഷക്കീല. തന്റെ ആദ്യ സിനിമ സിൽക് സ്മിതയ്ക്കൊപ്പമായിരുന്നെന്ന് ഷക്കീല പറയുന്നത്. ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചു. ആ ദേഷ്യത്തിൽ ഞാൻ…

  • വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..

    വിജയോടൊപ്പം ഒരു ഡാൻസ് സീനിൽ മാത്രം; ഗോട്ടിൽ തൃഷ വാങ്ങിയ പ്രതിഫലം കേട്ടാൽ ഞെട്ടും..

    വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.ഒരു ഡാൻസ് സീനിൽ മാത്രമാണ് തൃഷ എത്തിയത്. ലിയോയിൽ…

  • സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി

    സീൻ വിശദീകരിക്കുന്നതിനിടെ കവിളത്ത് ചുംബിച്ചു. സംവിധായകനതിരെ നടി

    ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്ത ബംഗാളി സംവിധായകൻ. അരിന്ദം ശീലിനെ ഡയറക്ടേഴ്സ് ഗിൽഡ് സസ്പെൻഡ് ചെയ്തു. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നടി ഉന്നയിച്ച പരാതി അതീവ ​ഗുരുതരമാണെന്നുകണ്ടാണ് ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി ലഭിച്ചാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.…

  • മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ

    മോഹൻലാൽ തന്റെ ലൗവറും മമ്മട്ടി തന്റെ വല്യേട്ടനുമാണ് നടി മീര ജാസ്മിൻ

    മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും…

  • ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും, അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കാറുണ്ട്. മുകേഷിനെ കുറച്ച് മേതിൽ ദേവിക..

    ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും, അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കാറുണ്ട്. മുകേഷിനെ കുറച്ച് മേതിൽ ദേവിക..

    നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ 2021 ൽ വേർപിരിയുകയായിരുന്നു ഇവർ. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നാണ് ദേവിക പറയുന്നത്. “ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി.…