
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും…

നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ 2021 ൽ വേർപിരിയുകയായിരുന്നു ഇവർ. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നാണ് ദേവിക പറയുന്നത്. “ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി.…

എല്ലാകാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തമന്ന തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങീ ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമ ഇൻഡസ്ട്രികളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ജോലി ചെയ്തതിനെ കുറിച്ച താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘രജനി സാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ കാര്യം, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തിയായിരിക്കും അദ്ദേഹം എന്നതാണ്.…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പലരും ലക്ഷ്യം വയ്‌ക്കുന്നത് നടൻ മോഹൻലാലിനെയാണെന്നാണ് താരം പറഞ്ഞത് .മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും,ഇവിടുത്തെ വിഷയം സ്ത്രീകളേയല്ല , ആണുങ്ങൾ തമ്മിലുള്ള യുദ്ധമാണിത് . മോഹൻലാൽ എന്ന നടനെ സ്ട്രെയിറ്റായി ആക്രമിക്കുക .മോഹൻലാലിന്റെ ഇമേജ് തകർക്കുക എന്നതാണ് ലക്ഷ്യം .അതിനു വേണ്ടിയാണ് സ്വന്തം നിലയിൽ…

സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ എന്നത് വ്യക്തമാണ്. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദ ഫോര്‍ച്ച്യൂണ്‍ ഇന്ത്യയാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ നികുതി തുക പുറത്തുവിട്ടത്. നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ…

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ നടിമാരാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവ നായികമാർ മുതൽ മുതിർന്ന നായികമാർ വരെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും നടക്കുന്നുണ്ടെന്നാണ് പല നടിമാരും പറയുന്നത്. സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം തെന്നിന്ത്യയിലെ മുതിർന്ന നടിമാരിൽ ഒരാളായ രാധിക ശരത്കുമാർ ഉന്നയിച്ചത് അടുത്തിടെയാണ്. ഇപ്പോൾ അതിന് പിന്നാലെ നടൻ കമൽഹാസനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാധിക ഉയർത്തിയിരിക്കുന്നത് .…

മലയാളസിനിമയിൽ അഭിനയിച്ചപ്പോൾ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറിയെന്നും നടി പറഞ്ഞു.മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്നും നടി ചോദിച്ചു. ‘‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ…

മലയാള സിനിമയിലൂടെ കടന്നു വന്ന് തെലുഗു, തമിഴ് ചിത്രങ്ങളിലായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സായ് പല്ലവി.നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്യുകയാണ് ചെയ്തത് . പ്രേമം സിനിമ റിലീസ് ചെയ്തതോടെ മുഖക്കുരു വരെ എല്ലാം ട്രെൻഡായി മാറിയതാണ് നമ്മൾ കണ്ടത്. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. മലർ…

പണത്തിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട്”. ഈ തുറന്നു പറച്ചിൽ മറ്റാരുടേയുമല്ല തെന്നിന്ത്യക്കാർക്ക് സുപരിചിതയായ നടി ഷക്കീല എന്ന സി ഷക്കീല ബീഗത്തിന്റേതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി ഷക്കീലയും തന്റെ ശരീരം പങ്കിട്ടതിനെപ്പറ്റിയും സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളെപ്പറ്റിയും തുറന്നു പറയുകയാണ്.പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഷക്കീലയിപ്പോള്‍ പറയുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റിയാണ് ഷക്കീല സംസാരിക്കുന്നത്. പണത്തിന് വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. എത്ര തവണയെന്ന് തനിക്ക്…

നടന്‍ ജയസൂര്യക്കെതിരായ ലൈംഗിക പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടി നൈല ഉഷ. ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ കേസ് വന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ വ്യക്തമാക്കി. തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നൈല പറയുന്നത്. ഓഡിഷന്‍ വഴി അവസരം ചോദിച്ച് സിനിമയില്‍ എത്തുന്നവരോടാണ് അഡ്ജസ്റ്റമെന്റ് ചോദിക്കുന്നത് എന്നാണ് നടി പറയുന്നത്. ജയസൂര്യയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്ന് വിളിച്ച്, എന്റെ…