സാരിയിൽ ഗ്ലാമറസായി ശാലു മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

പ്രേമുഖ താരങ്ങൾ അണിനിരണ വിവിധ സിനിമകളിൽ സഹനടിയായി തിയേറ്ററുകളിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ശാലു മേനോൻ. മോഹൻലാൽ അരങേറിയ മിക്ക ചലചിത്രങ്ങളിലും ശ്രെദ്ധയമായ വേഷം ചെയ്യാൻ ദൈവാനുഗ്രഹം ശാലു മേനോന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ ഉയരങ്ങളിൽ നിൽക്കുന്ന നടിനടന്മാരെ വരെ ശാലുവിന് പരിചിതമാണ്.

ഒരു കാലത്ത് സിനിമകളിൽ തിളങ്ങാൻ അവസരം ലഭിച്ചുവെങ്കിലും നീണ്ട നാളത്തേക്ക് അത് നയിക്കാൻ തന്നെ കൊണ്ട് സാധിച്ചില്ല. ഇന്ന് ചലചിത്ര മേഖലകളിൽ അത്ര അവസരങ്ങൾ ഇല്ലെങ്കിലും മിനിസ്ക്രീൻ രംഗത്ത്‌ താരമൂല്യമുള്ള സീരിയൽ നടിമാരിൽ കൂട്ടത്തിൽ നിർത്താവുന്ന അഭിനയത്രിയാണ് ശാലു മേനോൻ. അഭിനയത്തിന് തുടക്കം കുറിച്ചത് ബിഗ്സ്‌ക്രീനിലാണെങ്കിലും ഇപ്പോൾ സജീവമായി നിലനിൽക്കുന്നത് മലയാള പരമ്പരകളിലാണ്.

മലയാളി പ്രേഷകരുടെ പ്രിയ പരമ്പരയായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് നിലവിൽ ശാലു അരങേറി കൊണ്ടിരിക്കുന്നത്. ശക്തമായ കഥാപാത്രത്തിന് ജീവൻ നൽകുന്നത് കൊണ്ട് ഒരു കൂട്ടം ആരാധകരാണ് നടിയുടെ പിന്നാലെ ഉള്ളത്. സോളാർ കേസുകളിൽ തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോലും പതറാതെ നേരിടാനുള്ള മനസാന്നിധ്യം ശാലുവിന് ഉണ്ടായിരുന്നു.

അഭിനയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ശക്തമായ മറുപടിയായിരുന്നു ശാലു നൽകിയിരുന്നത്. അഭിനയത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ ശാലു നിരവധി വേദികളിലും നൃത്തം ചെയ്യുവാനും ഒരുപാട് കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കാനും കഴിഞ്ഞു. മോഡലും കൂടിയായ ശാലുവിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. സാരീയിൽ അതിസുന്ദരിയായി പ്രേത്യക്ഷപ്പെട്ട ശാലുവിന്റെ സൗന്ദര്യത്തിന് യാതൊരു ഭംഗവും വരുത്തിയിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

Scroll to Top