കഴിച്ച രണ്ട് വിവാഹവും പരാജയം..! സങ്കടം തുറന്ന് പറഞ്ഞ് ചാർമിള..!

1991റിലീസ് ചെയ്ത ഒളിയാട്ടം എന്ന ചല ചിത്രത്തിലൂടെയാണ് ചാർമിള അഭിനയലോകത്തേക്ക് എത്തുന്നത്. തമിഴ് സിനിമ രംഗത്തുകൂടിയാണ് താരം എത്തിയെങ്കിലും പിന്നീട് മലയാള സിനിമയിൽ തന്റെതായ വിജയങ്ങൾ കൈവരിക്കാൻ ഈ നായകിക്കു വളരെപെട്ടന്ന് കഴിഞ്ഞു. ഇതിനു പുറമെ തമിഴ്ലും തെലുങ്കിലും നാൽപതോളം സിനിമയിൽ അഭിനയിക്കാൻ താരത്തിനു സാധിച്ചു. സിബി മലയിൽ സംവിധാനം nirvahicha മോഹൽലാൽ നായകനായി അവധരിച്ച ചിത്രമായ ധനം എന്ന സിനിമയിലൂടെയാണ് ചാർമിള മലയാള സിനിമ രംഗത്തേക്ക് രംഗ പ്രേവേശനം ചെയ്തത്. ബാബു ആന്റണി ചാർമിള കമ്പിനേഷനിൽ തുടർച്ചയായി മലയാള സിനിമ ലോകത്ത് വലിയ വിജയങ്ങൾ കൈ വരിക്കാൻ സാധിച്ചു.

കമ്പോളവും , കടലും , രാജധാനിയും , സ്പെഷ്യൽ സ്വാഡും , തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്. അങ്ങനെ ഇരുവരും തമ്മിലുള്ള പ്രണയം കാട്ടു തീ പോലെ പടർന്നു എന്നാൽ അത് അതികം വൈകാതെ തന്നെ തകരുകയും ചെയ്തു. തകർന്ന പ്രണയത്തിനു ചാർമിളക്ക് ആശ്വാസമായി എത്തിയത് കിഷോർ സത്യയായിരുന്നു.

അടിവാരം എന്ന ചലച്ചിത്രത്തിലൂടെയാണ് അന്നു അസ്സിസ്റ്റ്‌ ഡയറക്ടർ ആയ കിഷോർ സത്യനെ ലൊക്കേഷനിൽ വെച്ച പരിചയപെടുന്നത്. പിന്നീട് 1995 കിൽ ഇരുവരും തമ്മിൽ വിവാഹിതരാകുകയും ചെയ്തു. എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ. എന്നാൽ 1999 ൽ ഇരുവരും ഈ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് കുറെ നാളുകൾക്കു ശേഷം പിന്നെയും താരം സിനിമയിൽ സജീവമായി. ആദ്യ പ്രണയവും വിവാഹ ബന്ധവും തകർന്നാലും താരം പിന്നീടും വിവാഹിതയാകുവാൻ തൈയരായി. ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു. തുടർന്ന് കുറെ കാലങ്ങൾക്ക് ശേഷം സിനിമയിൽ സജീവമായി താരം. ആദ്യത്തെ പ്രണയവും പിന്നീട് നടന്ന വിവാഹവും പരാജയപ്പെട്ടട്ടും താരം വീണ്ടും വിവാഹം കഴിക്കാൻ തിരുമാനികുക അയിരുന്നു.

രണ്ടാം വിവാഹത്തിന്റെ വരാൻ രാജേഷ് ആയിരുന്നു. 2006 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം എന്നാൽ 2014 ആയപ്പോളേക്കും ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ താരത്തിനു 47 വയസായിരിക്കുന്നു. ദൈവം തനിക്ക് അഭിനയിക്കാനുള്ള കഴിവ് തന്നു എന്നാൽ വിവാഹിതയായതിനു ശേഷം ആ സിദ്ധി തനിക്ക് നഷ്ടമായി എന്നു താരം കേരള കൗമുദിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൈവം അറിയാതെ ഒരു കാര്യവും ആരുടെയും ജീവിതത്തിൽ സംഭവിക്കുകയില്ല കുറെ ആളുകൾക്ക് നാളെ കാര്യം സംഭവിക്കും കുറച്ച് പേർക്ക് നമോശമായതും എന്തായാലും താരത്തിനു വിവാഹജീവിതം രാശിയില്ലെന്നു താരം സമ്മതിച്ചു.

അത് മനസിലാകാതെ അതിന്റെ പിറകെ പോയത് തന്റെ തെറ്റാണെനും തരം സമ്മതിച്ചു.ആദ്യത്തെ മോശമനുഭവത്തിൽ നിനുതന്നെ വിവാഹവും കുടുംബജീവിതവും വേണ്ടെന്നു താൻ വെക്കണ്ടതായിരുന്നു. അഭിനയിക്കാൻ ദൈവം കഴിവു തന്നു എന്നിട്ടും അത് മനസിലാക്കാതെ കുടുംബജീവിതത്തിനായി പോയത് ആണു താരത്തിനു പറ്റിയ അമളി എന്നും കൂട്ടിച്ചേർത്തു.

Scroll to Top