മഞ്ഞ കിളിയെ പോലെ സുന്ദരിയായി ശ്രിന്ദ..! പുത്തൻ ചിത്രങ്ങൾ ആരാധകർകായി പങ്കുവച്ച് താരം..

ഫോർ ഫ്രണ്ട്സ് എന്ന ജയറാം ചിത്രത്തിലൂടെ 2010ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിന്ദ. പിന്നീട് ഫഹദ് ഫാസിൽ രീമർ കല്ലിങ്കൽ ചിത്രം 22 ഫീമെയിൽ കോട്ടയം എന്ന മലയാള ചിത്രത്തിൽ ജിൻസി എന്ന കഥാപാത്രത്തെ ശ്രിന്ദ അവതരിപ്പിച്ചു. നാടൻ വേഷങ്ങളിൽ ആണ് താരത്തെ കൂടുതലും സിനിമകളിൽ കാണാറ്.

എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രം 1983 ലെ ശ്രദ്ധേയമായ കഥാപാത്രതിലൂടെയാണ് ശ്രിന്ദ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ ഭാര്യ ആയിട്ടാണ് ശ്രിന്ദ എത്തുന്നത്.  1983 ചിത്രം വൻ വിജയം ആവുകയും ചെയ്തിരുന്നു. ശേഷം ശ്രിന്ദക്ക്
നിർവതി അവസരങ്ങൾ ലഭിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ശ്രിന്ദ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിധ്യമായി ശ്രിന്ദ നിർവതി ചിത്രങ്ങൾ തൻ്റെ ആരാധകർക്ക് പങ്ങുവക്കറുണ്ട്. ശ്രിന്ദ പങ്കുവച്ച പുതിയ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. അടുത്തിടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ കുറച്ച് ഗ്ലാമർ ലുക്കിലാണ് ശ്രിന്ദ പ്രത്യക്ഷ പെടുന്നത്. പുതിയ ചിത്രങ്ങളിൽ താരം കുറച്ച് ബോൾഡ് ലുക്കിൽ തന്നെയാണ്. മഞ്ഞ ഡ്രെസ്സിൽ ആണ് താരം ചിത്രങ്ങളിൽ.

പൃഥ്വിരാജ് ചിത്രം കുരുതിയാണ് ശ്രിന്ദയുടെ അവസാനം പുറത്തിങ്ങിയ സിനിമ. ഓ ട്ടി ട്ടി റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം nedir മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്ന ശ്രിന്ദ മികച്ച അഭിനയം തന്നെയാണ് കഴിച്ച വച്ചിരിക്കുന്നത്.

Scroll to Top