ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി ഇന്ദുവദനയിലെ കിടിലൻ പാട്ട്..!

തെലുങ്ക് പ്രേക്ഷകർ ഒരുപാടു കാത്തിരുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഇന്ദുവന്ദന. കുറച്ച് നാളുകൾക്കു മുൻപ് റിലീസ് ആയ ഈ സിനിമയുടെ ടീസർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറി ഇരിക്കുന്നത്. പ്രണയവുംപകയും പ്രതികാരംവും പകയും ആക്ഷനും ഹൊററും എല്ലാം ചേർന്നുട്ടുള്ള ഒരു ചിത്രമാണ് ഇന്ദു വന്ദന എന്നു ടീസറിൽ നിന്നും വളരെ വ്യക്തമാണ്. ടീസറിൽ നായകിയുടെ ഗ്ലാമർ രംഗങ്ങളും ഒരുപാടു ഉണ്ടായിരുന്നു.

ഇപ്പോൾ ഇതാ ഈ ചിത്രത്തിലെ ഒരു ഗാനവും ഏറെ ശ്രെദ്ധേയമായിരിക്കുകയാണ്. ഗ്ലാമർ രംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന്റെ പ്രതേകത. ലിറിക്കൽ രംഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് എങ്കിലും ചിത്രത്തിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നുണ്ട്. വടി വാടക എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജവീദ് അലിയും മാളവികയും ചേർന്നാണ്. തിരുപ്പതി ജാവന ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. എത്തിനോടകം തന്നെ ഇരുപതു ലക്ഷം ആളുകണ് ഈ ഗാനം കണ്ടിരിക്കുന്നത്.

ശ്രീ ബാലാജി പിക്ചർസിന്റെ ബാനറിൽ മാധവി അടൂർ നിർമിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. വരുന്നു സന്ദേശ് ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. വാസു എന്ന കഥാപാത്രത്തെ ആണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ശഅത്പോലെ തന്നെ ചിത്രത്തിൽ നായകി ആയി അഭിനയിച്ചിരിക്കുന്നത് ഫർനാസ് ഷെട്ടി എന്ന നടിയാണ്. സതീഷ് ആകെട്ടിയാണ് ചിത്രത്തിനു കഥയും സംഭാഷണവും എഴുതി ഇരിക്കുന്നത്. ശിവ കാക്കനിയാണ് ചിത്രത്തിനു സംഗീതം ഒരുക്കി ഇരിക്കുനത്.

രഘു ബാബു, അലി, നഗിനീടു, സുരേഖ വാണി, തഗ്ബോട്ട് രമേഷ്, ധനരാജ്, മഹേഷ്‌ വിറ്റ, കീന്റെ പാർവേറ്റിസം, ആംബുരശി, ജാബർനാഥ്‌ മോഹൻ, ദുർവാസി മോഹൻ, വംസി അകറ്റി, കാർത്തിക ദീപം ഫ്രെയിം കൃതിക എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേശസ്ത എഡിറ്റർ ആയ കോട്ട ഗിരി വെങ്കിഡേശ്വര റാവു ആണ് ഈ ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്. ബി മുരളി കൃഷ്ണയാണ് ചിത്രത്തിനു വേണ്ടി ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകരെ വളരെ അതികം കൈയിലിടുക്കുവാൻ ഒരു ടീസർ കൊണ്ട് അണിയറ പ്രേവർത്തകർക്ക് കഴിഞ്ഞു. വളരെ ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലാണ് നായകി എത്തി ഇരിക്കുനത്. സമൂഹമാധ്യമങ്ങളിൽ ഇത് ഏറെ തരംഗം തന്നെയാണ് ഉണ്ടാക്കി ഇരിക്കുന്നത്. അനേകം ചലച്ചിത്ര പ്രേമികളാണ് ഈ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നിമിഷം നേരം കൊണ്ട് ഇത് സിനിമ പ്രേക്ഷകരിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു പാടു ഷെയർസും ലൈകും കമന്റ്സും ഈ പോസ്റ്റുകൾക്ക്‌ താഴെ ലഭിച്ചിട്ടുണ്ട്. ആകാംഷയോടെ ആണ് ഈ ചിത്രത്തിനു വേണ്ടി ആരാധകർ ഉറ്റു നോക്കി ഇരിക്കുന്നത്.

Scroll to Top