തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഷംന കാസിം..! വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ വളരെ അതികം ആരാധകരുള്ള നടിയാണ് ഷംന കാസീം. തെൻഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ഭാഷകളിലും എത്തിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. താരം ഒരു മലയാളി ആണ്. മലയാളി ആണെങ്കിലും താരം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

തന്റെ കരിയറിലെ ആദ്യ കാലഘട്ടത്തിൽ താരം ചെറിയ വേഷങ്ങളാണ് ചെയ്തു കൊണ്ടിരുന്നത്. പിന്നീട് താരം മുൻ നിര നായകിമാരിൽ ഒരാളായി മാറുകയാണ് ചെയ്തത്. നായകി ആയി താരം ആദ്യമായി എത്തിയ സിനിമയാണ് തെലുങ്കിലേ മഹാലക്ഷ്മി എന്നുള്ളത്. അഭിനയത്തിൽ മാത്രമല്ല താരം മോഡലിംഗ് രംഗത്തും അത്പോലെ തന്നെ നിർത്ത രംഗത്തും വളരെ അതികം സജീവമാണ്. ഒരു ഡാൻസർ ആയിട്ടാണ് താരം ആദ്യം വെള്ളിത്തിരയിൽ എത്തിയത്. റിയാലിറ്റി ഷോകളിൽ കൂടെയാണ് പ്രേക്ഷകർക്ക് തരത്തിനെ അറിഞ്ഞു തുടങ്ങിയത്. പല സിനിമകളിലും ഐറ്റം ഡാൻസർ ആയിട്ടും താരം പെർഫോമൻസ് ചെയ്തട്ടുണ്ട്. അത്പോലെ തന്നെ അനേകം അവാർഡ് നൈറ്റ്‌ലും താരത്തെ ഇപ്പോളും പ്രേക്ഷകർക്ക് കാണുവാൻ സാധിക്കാറുണ്ട്. അവാർഡ് നൈറ്റ്റുകളിൽ പ്രേക്ഷകരെ ആവേശത്തിൽ ആക്കാൻ പലപ്പോളും താരത്തിനു സാധിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസമാണ് തെലുങ്ക് ഓ ടി ടി പ്ലാറ്റഫോമായ ആഹായിൽ ഷംന കാസിം പ്രധാന വേഷത്തിൽ എത്തി ഇരിക്കുന്ന ത്രീ റോസ്സ് എന്ന സിനിമ റിലീസ് ആയത്. മികച്ച പ്രീതികരണമാണ് താരത്തിനു തന്റെ ആരാധകരിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രായലരും ടീസരുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ അതികം വയറലായി മാറി ഇരിക്കുകയാണ്. ഇപ്പോൾ സിനിമ ഇറങ്ങിയതിനി ഒരാഴ്ച മുൻപ് ഷംന ചെയ്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി ഇരിക്കുനത്.

സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആണ് താരം. തന്റെ പുത്തൻ. വിശേഷങ്ങളും, പുതിയ വിഡിയോകളും ഫോട്ടോകളും അതുപോലെ തന്നെ ഡാൻസ് പ്രേഫോമൻസുകൾ എല്ലാം തന്നെ താരം തന്റെ ആരാധകാരുമായി പങ്ക് വെക്കാറുള്ളതാണ്. ഒരുപാടു ആരാധകരാണ് താരത്തെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്തു കോണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്നു പ്രേക്ഷകരിലേക്ക് എത്താറുമുണ്ട്.

ചാനൽ ഷോകളിലും ഷൂട്ടിംഗ്ഗിലും പോകുമ്പോൾ താരം മേക്കപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ അത്യാവശ്യമായി പുറത്ത് പോകുമ്പോൾ സിമ്പിൾ മേക്കപ്പ് തന്നെയാണ് താരം ചെയ്യാറുള്ളത്. അതിന്റെ ഒരു വീഡിയോ ആണ് താരം ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരാധകർ ആ വീഡിയോ ഇപ്പോൾ ഏറ്റിടുത്തിരിക്കുകയാണ്. സിമ്പിൾ മേക്കപ്പ് എന്ന ടൈറ്റിലാണ് താരം തന്റെ വിഡിയോക്ക് നൽകി ഇരിക്കുന്നത്.

Scroll to Top