നമ്മൾ മരിച്ചാൽ എന്താണ് പിന്നീട് സംഭവിക്കുന്നത്..!

ഭൂമിയിൽ ഒരു ജീവൻ ഉണ്ടെങ്കിൽ മരണം ഒരുനാൾ ആ ജീവനെ തേടിയെത്തുന്നതാണ്. മരണമില്ലാതെ ഒരു ജീവനും ഭൂമിയിൽ അധികം നാൾ നിലനിൽക്കുന്നതല്ല. ഇന്നും ചുരുഴൽ അറിയാത്ത ഒന്നാണ് മരണത്തിനു ശേഷം. എന്ത് സംഭവിക്കുമെന്ന്. കൗതകരമായ ഈ വിഷയം നിരവധി പേരാണ് പഠനം നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്നു വരെ വെക്തമായ ഉത്തരം ലഭിക്കാത്ത ഒരു മേഖല തന്നെയാണ് ഇത്.

വിശ്വാസ പ്രകാരം ഒരാളുടെ ജീവൻ ദൈവത്തിനു മാത്രമേ നിരണയിക്കാൻ സാധിക്കുകയുള്ളു. ഒരുപാട് നാളത്തെ ഗവേഷകരുടെ പഠനത്തിനോടുവിൽ ലഭിച്ച ഫലമാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മരണശേഷവും നിമിഷ നേരത്തേക്ക് ആ ശരീരത്തിൽ ജീവൻ ഉണ്ടാകുമെന്നാണ് പഠനക്കാർ അഭിപ്രായപ്പെടുന്നത്. ഔദ്യോഗികമായി തെളിവുകളും നിരീക്ഷകൾ നിരത്തുന്നുണ്ട്.

ആദ്യ അഞ്ചു മിനിറ്റാണ് മരിച്ച വ്യക്തിയിൽ ജീവൻ ഉണ്ടാവുന്ന സമയം. ഇതിന്റെ ഫലമായി മരിച്ച വ്യക്തിയിൽ ചലനങ്ങളോ മറ്റ് ലക്ഷണങ്ങളോ കാണാൻ സാധിക്കുന്നതല്ല. ഡോക്ടർമാർ, നഴ്സുകൾ കുടുബക്കാരുമായി വിവരം അവതരിപ്പിക്കുന്നത് മരിച്ച വ്യക്തിയ്ക്ക് കേൾക്കാൻ സാധിക്കുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ജീവൻ നഷ്ടപ്പെട്ട ശരീരത്തിൽ ആദ്യം അഞ്ചു മിനിറ്റ് തലച്ചോർ പ്രവർത്തിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ജീവൻ തിരിച്ചു കിട്ടാനും സാധ്യതകൾ ഏറെയാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പുള്ള സമയങ്ങളിൽ തലച്ചോറിൽ ഉണ്ടാവുന്ന വൈദ്യുത തരംഗങ്ങളിൽ മാറ്റങ്ങളാണ് ഈ സാഹചര്യങ്ങളിൽ എത്തിക്കുന്നത് എന്ന് ഗവേഷകരുടെ വിലയിരുത്തളിൽ മനസ്സിലാവുന്നത്. ഒരുപാട് മനുഷ്യരിൽ നടത്തിയ ഗവേഷണത്തിന്റെ ഒടുവിലാണ് ഈയൊരു നിഗമനത്തിലേക്ക് എത്താൻ സഹായിച്ചത്. ഹൃദയത്തിൽ ഉണ്ടാവുന്ന സ്പന്ദനം നിലയ്ക്കുബോളാണ് ഡോക്ടർമാർ മരണം സ്ഥിതികരിക്കുന്നത്. ഈയൊരു പ്രവർത്തിനു ശേഷം ഇതേ സ്പന്ദനം തിരിച്ചു ലഭിച്ചേക്കാം എന്ന വാദവും ഇവർ ഉയർത്തുന്നുണ്ട്.

ജെർമനിയിൽ നിന്നുള്ള ഗവേഷകരാണ് ജീവൻ നഷ്ടപ്പെട്ടതിനു ശേഷം തലച്ചോറിൽ ഉണ്ടാവുന്ന കോശങ്ങളുടെയും ന്യൂറോകളുടെയും പ്രവർത്തനം കണ്ടു പിടിച്ചത്. തലച്ചോറുകളിൽ ശതമായ പരിക്കേറ്റവരെയാണ് നിരീക്ഷകർ പഠനത്തിനു വിധേയമാക്കിയത്. ശരീരത്തിൽ ഓടുന്ന രക്തയോട്ടം അവസാനിക്കുമ്പോളാണ് തലച്ചോറിൽ ഉള്ള ഓക്സിജന്റെ അളവ് കുറയുന്നത് കാണാൻ കഴിയുന്നത്. ഈയൊരു സമയത്തിലാണ് അഞ്ചു മിനിറ്റോളം തലച്ചോറിന് പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കുന്നത്. ജർമനിയിൽ ഉള്ള ഒരു കൂട്ടം ഗവേഷകരുടെ തലവനായ ജെൻസസ് ദാനിയേലാണ് ഈയൊരു സത്യം ലോകതോട് വിളിച്ചു പറഞ്ഞത്.

Leave a Comment

Scroll to Top