“കാതൽ മന്നന നീയും കണ്ണന” ഗാനത്തിന് ചുവടുവച്ച് സാധിക വേണുഗോപാൽ..!

Posted by

സൈബർ ഇടങ്ങളിൽ നിരന്തരം ഒരു നടിയുടെ പേര് മാത്രമേ കാണാൻ കഴിയുള്ളു. അത് എപ്പോഴും മോഡലും അഭിനയത്രിയുമായ സാധിക വേണുഗോപാലാണ്. ഒട്ടനവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും അനേകം സിനിമ പ്രേമികളുടെ മനസ് കീഴടക്കിയ നടിയാണ് സാധിക. ഓർകൂട്ട് ഒരു ഓർമ്മകൂട്ട് എന്ന പടത്തിലൂടെയാണ് സാധിക ആദ്യമായി ബിഗ്സ്‌ക്രീനിൽ തുടക്കാം കുറിക്കുന്നത്.

പിന്നീട് കലാഭവൻ മണി നായകനായ എം എൽ എ മണിയും പത്താം ക്ലാസും ഗുസ്തിയും ചലചിത്രത്തിൽ പ്രധാന വേഷത്തിലെത്താൻ കഴിഞ്ഞു. ശേഷം ഒറ്റുമിക്ക സിനിമകളിലും ചെറിയ കഥാപാത്രം മുതൽ വലിയ കഥാപാത്രം വരെ കൈകാര്യം ചെയ്യാൻ യോഗ്യത നേടിയ നടി കൂടിയാണ് സാധിക. കലാഭവൻ മണിയുടെ ചിത്രത്തിലൂടെയാണ് ആരാധകരുടെ കൈയടിയും ജനശ്രെദ്ധയും പിടിച്ചു പറ്റാൻ സാധികയ്ക്ക് കഴിഞ്ഞത്.

സീരിയൽ രംഗത്തിലൂടെയാണ് സാധിക അഭിനയത്തിലേക്ക് കടക്കുന്നത്. ആദ്യ കാലങ്ങളിൽ സാധിക ചെറിയ കഥാപാത്രങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് മലയാളികളുടെ പ്രിയങ്കരി സാധിക മാറുകയായിരുന്നു. മറ്റ് പല നടിമാരെ പോലെ സാധികയും എല്ലായിപ്പോഴും ഫോട്ടോഷൂട്ടുകളിൽ തിളങ്ങി സോഷ്യൽ മീഡിയയിൽ കത്തി നിൽക്കാറുണ്ട്.

പ്രതികരണ ശേഷിയുള്ള നടിയായത് കൊണ്ട് തന്നിക്കെതിരെ ഉണ്ടാവുന്ന മോശമായ വിമർശനങ്ങളും അഭിപ്രായങ്ങൾക്കും വാക്കുകളിലൂടെ ശക്തമായ തിരിച്ചടിയാണ് നൽകാറുള്ളത്. നിലവിൽ സാധിക പുതിയ ഡാൻസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ നൃത്തം ചെയുന്ന സാധികയുടെ വീഡിയോയ്ക്ക് ഇപ്പോൾ തന്നെ ആയിരകണക്കിന് ലൈക്‌സും കമെന്റ്സുമാണ് ലഭിക്കുന്നത്. ജോജു ജോർജിന്റെ പൊറിഞ്ചു മറിയം ജോസിലാണ് സാധിക ഏറ്റവും അവസാനമായി സിനിമയിൽ അഭിനയിച്ചത്.

Categories