സ്വിമിങ്ങ് പൂൾ തുള്ളി കളിച്ച് യുവ താരം അഞ്ജു കുരിയൻ..! വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് താരം..!

Posted by

പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മോഡലിംഗിലോട്ട് ഇറങ്ങി വന്ന പ്രിയ താരമാണ് നടി അഞ്ചു കുര്യൻ. അത്കൊണ്ട് തന്നെ മോഡലിങ്ങിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തിയതും. രണ്ടായിരത്തി പതിമൂന്നിൽ റിലീസ് ചെയ്ത നിവിൻ പൊളി നായക വേഷമണിഞ്ഞ നേരം എന്ന സിനിമയിലൂടെയാണ് താരം ചല ചിത്രലോകത്തിലോട്ട് വന്നത്. നേരത്തിൽ താരം നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ഇട്ടുകൊണ്ടാണ് അഞ്ചു കുരിയന്റെ അഭിനയ തുടക്കം. ഇതിനു ശേഷം ഒട്ടനവധി അവസരങ്ങൾ താരത്തെ തേടി എത്തി. ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ഫിലിം ഞൻ പ്രീകാശനിലെ ബർഗറുമായി വരുന്ന പെൺകുട്ടിയെ മലയാളികൾക്ക് മറക്കുവാൻ സാധിക്കുകയില്ല. ഒരു തുടക്ക കാരി എന്നുള്ള യാതൊരു സംഗോചാവുമില്ലാതെ ആ കഥാപാത്രത്തെ വളരെ നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ അഞ്ചു കുരിയന് സാധിച്ചു.

മോഡലിംഗ് രംഗത്തും താരം വളരെയധികം സജീവമാണ്. മേപ്പടിയാൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങിയ പതിനഞ്ചോളാം ചല ചിത്രങ്ങളിൽ താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു.

മലയാള ചലച്ചിത്രങ്ങളായ കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങിയ സിനിമകളിൽ നായകിയായി അഞ്ചു കുര്യൻ അഭിനയിച്ചു. തമിഴിലെ രണ്ടായിരത്തി പതിനേഴിൽ റിലേസ് ആയ ചെന്നൈ ട്ടോ സിങ്കപ്പൂർ എന്ന ചിത്രത്തിലും നായികാ കഥാപാത്രം അഭിനയിക്കാൻ താരത്തിനു സാധിച്ചു. സിനിമകൾ കൂടാതെ ഒട്ടനവധി ഷോർട് ഫിലിംസിലും മ്യൂസിക്ക് വിഡിയോസിലും താരം അഭിനയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ ഒത്തിരി ഫോളോവേഴ്‌സുള്ള ഒരു താരം കൂടിയാണ് അഞ്ചു കുര്യൻ. താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. വെങ്കിട്ട് ബലയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോസിനു കമ്മെന്റുമായി എത്തിയിരിക്കുന്നത്. എല്ലാവർക്കും രണ്ടു കണ്ണ് ഉണ്ട് എന്നാൽ കാഴ്ചപ്പാടുകൾ വ്യത്യാസതമാണ് എന്നാണ് താരം പങ്കു വെച്ച ഫോട്ടോസിന് കുറിപ്പ് നൽകിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ഒരുപാടു ആരാധകർ ഉലതിനാൽ തന്നെ താരത്തിന്റെ വിശേഷങ്ങളും, ഫോട്ടോകളും, വിഡിയോകളുമെല്ലാം വളരെ പെട്ടന്നു തന്നെ പ്രേഷകരിലേക്ക് എത്താറുള്ളതാണ്. ഇപ്പോൾ ഈ ചിത്രങ്ങളും പ്രേഷകർ ഏറ്റിടുത്തിരിക്കുകയാണ്. വെള്ളത്തിൽ നീല സ്വിമ്മിംഗ് സുട്ട് ധരിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന താരത്തെ കാണുവാൻ അതിമനോഹരിയായിട്ടുണ്ട്. എല്ലാ ഫോട്ടോസിനും പ്രക്ഷക പിന്തുണ ലഭിക്കുന്നതുപോലെ ആരാധകർ താരത്തിന്റെ ഈ ഫോട്ടോസും ഇരു കൈയും നീറ്റി സ്വീകരിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ താരം പങ്കു വെച്ച ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുകയാണ്.

Categories