• പേടിക്കാനൊന്നുമ്മില്ല മൃഗങ്ങൾ അല്ലേ.. മനുഷ്യനൊന്നും അല്ലാലോ..! ശ്രദ്ധ നേടി പാൽത്തു ജാൻവർ ട്രൈലർ..!

    പേടിക്കാനൊന്നുമ്മില്ല മൃഗങ്ങൾ അല്ലേ.. മനുഷ്യനൊന്നും അല്ലാലോ..! ശ്രദ്ധ നേടി പാൽത്തു ജാൻവർ ട്രൈലർ..!

    മലയാള സിനിമയിലെ ശ്രദ്ധേയ നടനും, കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകനുമായ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽത്തു ജാൻവർ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങുന്നത്. നവാഗതനായ സംഗീത് പി രാജനാണ്…

  • തമിൾ സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക സുബരാജിൻ്റെ ആദ്യ മലയാളം ചിത്രം ആക്ഷൻ പ്ലീസ് ട്രൈലർ കാണാം..

    തമിൾ സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക സുബരാജിൻ്റെ ആദ്യ മലയാളം ചിത്രം ആക്ഷൻ പ്ലീസ് ട്രൈലർ കാണാം..

    തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ കാർത്തിക സുബ്ബരാജ് മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ‘അറ്റൻഷൻ പ്ലീസ്’ എന്ന പേരിൽ ആദ്യം ശ്രദ്ധ നേടിയ ഈ ചിത്രത്തിൽ അദ്ദേഹം സംവിധായകനല്ല എത്തുന്നത് പകരം സിനിമാ പ്രൊഡക്ഷൻ മേഖലയിലേക്കാണ് കാർത്തിക് ചുവടുവെച്ചിരിക്കുന്നത്. കാർത്തിക് നിർമ്മാണം ഏറ്റെടുത്ത് പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന അറ്റൻഷൻ പ്ലീസ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിചിരിക്കുന്നത് നവാഗത സംവിധായകനായ ജിതിൻ ഐസക് തോമസ് ആണ്. ഈ ത്രില്ലർ-…

  • വ്യത്യസ്ത ഗെറ്റപ്പുകളിൽ ആരാധകരെ ആകാംക്ഷയിലാകി വിക്രം..! കോബ്ര ട്രൈലർ കാണാം..

    വ്യത്യസ്ത ഗെറ്റപ്പുകളിൽ ആരാധകരെ ആകാംക്ഷയിലാകി വിക്രം..! കോബ്ര ട്രൈലർ കാണാം..

    തമിഴകത്തിന്റെ ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര . ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ഗാനങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അതുഗ്രൻ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. നടൻ വിക്രം പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണെന്നാണ് ഈ ട്രൈലർ നൽകുന്ന സൂചന. ഇമൈക നൊടികൾ, ഡിമാൻഡി കോളനി…

  • ഹോളിവൂണ്ടിന് പിന്നാലെ മറ്റൊരു ബോൾഡ് ഹൊറർ ത്രില്ലർ ചിത്രവുമായി ജാനകി സുധീർ..! വില്ല 666 ട്രൈലർ കാണാം..

    ഹോളിവൂണ്ടിന് പിന്നാലെ മറ്റൊരു ബോൾഡ് ഹൊറർ ത്രില്ലർ ചിത്രവുമായി ജാനകി സുധീർ..! വില്ല 666 ട്രൈലർ കാണാം..

    രണ്ടാഴ്ച മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ സ്വവർഗാനുരാഗ കഥ പറയുന്ന ചിത്രമായിരുന്നു ഹോളി വൂണ്ട്. മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകൻ അശോക് ആർ നാഥ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഒടിടിയിലൂടെ പ്രദർശനത്തിലെ എത്തിയ ഈ ചിത്രം ഒരുക്കിയത് എസ് എസ് ഫ്രെയിംസ് ആണ്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലും നടിയുമായ ജാനകി സുധീർ ആണ്…

  • പ്രേക്ഷക ശ്രദ്ധ നേടി തമിൾ മ്യൂസികൽ ആൽബം..! അയ്യേ പുള്ള  സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി തമിൾ മ്യൂസികൽ ആൽബം..! അയ്യേ പുള്ള സോങ്ങ് കാണാം..

    മനോജ് കുമാർ ഒരുക്കിയ പുതിയ മ്യൂസിക് വീഡിയോ ആണ് ഏയ് പുള്ളേ. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . ശാന്തനു ഭാഗ്യരാജ് , അനുകൃതി വാസ് എന്നിവരാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ ചില മനോഹരമായ പ്രണയ രംഗങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലവരതൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കിരൺ സൂറത്ത് ആണ് . അന്തോണി ദാസൻ ആണ് ഈ ഗാനം…

  • പ്രേക്ഷക ശ്രദ്ധ നേടിയ സീത രമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടിയ സീത രമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

    ഈ അടുത്ത് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് സീത രാമം . പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ പീരീഡ് മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് അഞ്ചിന് ആഗോള റിലീസായി എത്തിയത്. നിലവിൽ 70 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ഈ ചിത്രം . ഈ ചിത്രത്തിന്റെ സക്സസ് ഫുൾ പ്രെമോയ്ക്ക് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തരലി തരലി എന്ന ഗാനത്തിന്റെ വീഡിയോ ആണിത് . നടൻ…

  • ആരാധകർ കാത്തിരുന്ന വിക്രം വേദ ഹിന്ദി റീമേക്ക്..! ടീസർ കാണാം..

    ആരാധകർ കാത്തിരുന്ന വിക്രം വേദ ഹിന്ദി റീമേക്ക്..! ടീസർ കാണാം..

    തെന്നിന്ത്യയിൽ വലിയ ട്രെൻഡായി മാറിയ തമിഴ് ചിത്രമായിരുന്നു നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ. പ്രശസ്ത തമിഴ് താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം അഞ്ചു വർഷം മുൻപാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് എത്തുകയാണ്. തമിഴ് ചിത്രം ഒരുക്കിയ സംവിധായകരായ പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഹിന്ദി പതിപ്പിൽ…

  • നിവേദ തോമസ് നയികായി എത്തുന്ന തെലുങ്ക് ചിത്രം സാകിനി ഡാകിനി..കിടിലൻ ട്രൈലർ കാണാം..

    നിവേദ തോമസ് നയികായി എത്തുന്ന തെലുങ്ക് ചിത്രം സാകിനി ഡാകിനി..കിടിലൻ ട്രൈലർ കാണാം..

    സുധീർ വർമ്മ സംവിധാനം ചെയ്ത് നിവേദ തോമസ്, റെജീന കസാൻഡ്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് സാകിനി ഡാകിനി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ആക്ഷൻ കോമഡി ചിത്രം 2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ്. ചിത്രത്തിൽ ശാലിനി എന്ന കഥാപാത്രമായി നിവേദയും ദാമിനി എന്ന കഥാപാത്രമായി റെജീനയും വേഷമിടുന്നു. രസകരമായ നർമ്മ രംഗങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ…

  • പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ “പൂതം വരുന്നടി” വീഡിയോ സോങ്ങ്..

    പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ “പൂതം വരുന്നടി” വീഡിയോ സോങ്ങ്..

    മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് പ്രദർശനത്തിന് എത്തുകയാണ്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് എത്തുന്നത് . യുവ താരം സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. നേരത്തെ തന്നെ പുറത്തുവന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തു…

  • തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ്..! കാണാം..

    തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ്..! കാണാം..

    തിയറ്ററുകളിൽ ഗംഭീര വിജയമാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഓഗസ്റ്റ് 12 ന് ആണ് ആഗോള തലത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് . ഒരുകോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ തല്ലുമാലയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചക്കര ചുണ്ടിൽ എന്ന ഗാനത്തിന്റെ വീഡിയോ…