• വിചിത്ര അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് ആര്യ നായകനായ “ക്യാപ്റ്റൻ” ട്രൈലർ കാണാം..!

    വിചിത്ര അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് ആര്യ നായകനായ “ക്യാപ്റ്റൻ” ട്രൈലർ കാണാം..!

    ശക്തി സൗന്ദർ രാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ . നടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ടെഡി എന്ന ചിത്രത്തിന് ശേഷം ആര്യയും സംവിധായകൻ ശക്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഏലിയൻ ഇൻവാൻഷൻ ത്രില്ലർ ചിത്രമാണ് ക്യാപ്റ്റൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ പതിനേഴ് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് . ഈ ട്രൈലറിൽ…

  • ശ്രദ്ധ നേടി കുടുക്ക് 2025 ലേ മനോഹര വീഡിയോ സോങ്ങ്.. ടീസർ കാണാം..

    ശ്രദ്ധ നേടി കുടുക്ക് 2025 ലേ മനോഹര വീഡിയോ സോങ്ങ്.. ടീസർ കാണാം..

    കുടുക്ക് 2025 എന്ന വരാനിരിക്കുന്ന മലയാള ചിത്രം മനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് . സിദ്ദ് ശ്രീറാം ആലപിച്ച മാരൻ എന്ന റൊമാന്റിക് ഗാനവും, റീൽസുകളിൽ ട്രെൻഡിംഗ് ആയി മാറിയ തെയ്തക ഗാനവും പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. ഗാനങ്ങൾ മാത്രമല്ല ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട് . കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് . ഒരു റൊമാന്റിക് ചിത്രമായിരിക്കും കുടുക്ക് 2025 എന്ന പ്രേക്ഷക കാഴ്ചപ്പാടിനെ മാറ്റി…

  • അങ്ങേരു കഞ്ചാവാ വലികുന്നെ..! ജോജു ജോർജ്, ആശ ശരത്ത് ചിത്രം പീസ്..! ട്രൈലർ കാണാം..

    അങ്ങേരു കഞ്ചാവാ വലികുന്നെ..! ജോജു ജോർജ്, ആശ ശരത്ത് ചിത്രം പീസ്..! ട്രൈലർ കാണാം..

    മലയാളത്തിലെ ശ്രദ്ധേയ നടനായ ജോജു ജോർജിനെ നായകനാക്കി നവാഗത സംവിധായകൻ സൻഫീർ കെ ഒരുക്കുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പീസ്. ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ആഗസ്റ്റ് 26 ന് ആണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ജോജുവിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കാർലോസ് എന്ന ഡെലിവറി ബോയ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. നടി ആശ ശരത്താണ് ജോജുവിന്റെ…

  • പ്രേക്ഷക ശ്രദ്ധ നേടി  സോളമന്റെ തേനീച്ചകൾ..! വീഡിയോ സോങ്ങ് കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി സോളമന്റെ തേനീച്ചകൾ..! വീഡിയോ സോങ്ങ് കാണാം..

    ഓഗസ്റ്റ് പതിനെട്ടിന് തിയറ്ററുകളിൽ എത്തിയ ലാൽ ജോസ് ചിത്രമാണ് സോളമന്റെ തേനീച്ചകൾ . നടൻ ജോജു ജോര്‍ജ്ജ് ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ഈ ചിത്രത്തിലെ ട്രൈലറും ഒരു ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആനന്ദമോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് മനോരമ മ്യൂസിക് സോങ്സ് എന്ന ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ പ്രണയ ഗാനത്തിൽ നായികാ…

  • ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ലൂസിഫർ തെലുങ്ക് റീമേക്ക്..! ഗോഡ് ഫാദർ ടീസർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ലൂസിഫർ തെലുങ്ക് റീമേക്ക്..! ഗോഡ് ഫാദർ ടീസർ കാണാം..

    മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ മോഹൻ രാജ ഒരുക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ ഗോഡ് ഫാദറിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗംഭീര പ്രകടനം ആണ് ആദ്യാവസാനം വരെ ഈ ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ നടൻ സൽമാൻ ഖാൻ അതിഥി താരമായെത്തുണ്ട്. അദ്ദേഹത്തെയും ഈ ടീസറിൽ…

  • പ്രേക്ഷക ശ്രദ്ധ നേടി അപർണ ബാലമുരളി നായികയായി എത്തുന്ന ക്രൈം ത്രില്ലർ “ഇനി ഉത്തരം”.. ടീസർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി അപർണ ബാലമുരളി നായികയായി എത്തുന്ന ക്രൈം ത്രില്ലർ “ഇനി ഉത്തരം”.. ടീസർ കാണാം..

    മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത മലയാളി താരം നടി അപർണ ബാലമുരളി നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. ഈ ഡ്രാമ ചിത്രം അണിയിച്ചൊരുക്കുന്നത് സുധീഷ് രാമചന്ദ്രൻ ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ദൂരൂഹത ഒളിപ്പിച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഈ ടീസറിൽ നിന്ന് മനസ്സിലാക്കാം . കൊലപാതകം, പോലീസ് അന്വേഷണം , മീഡിയ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ്…

  • ബാഹുബലിയെ വെല്ലാൻ മലയാളത്തിലെ ബ്രാഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! ട്രൈലർ കാണാം..

    ബാഹുബലിയെ വെല്ലാൻ മലയാളത്തിലെ ബ്രാഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! ട്രൈലർ കാണാം..

    ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയെ മുൻ നിർത്തി സംവിധായകൻ വിനയൻ അണിയിച്ചൊരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം ഓണം റിലീസായാണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . താഴ്ന്ന ജാതിക്കാർ അനുഭവിച്ച ക്രൂരതകളാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. അക്കാലത്ത് താഴ്ന്ന വർഗ്ഗക്കാർക്ക് അമ്പലങ്ങളിൽ…

  • പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം “ഒറ്റ്” ട്രൈലർ കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം “ഒറ്റ്” ട്രൈലർ കാണാം..

    കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കുപാത്രങ്ങളായി എത്തുന്ന മലയാള ചിത്രമാണ് ഒറ്റ്. സെപ്തംബർ രണ്ടിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം തമിഴിൽ രണ്ടകം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവരെയാണ് പ്രധാനമായും ഈ ട്രൈലർ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒരു കിടിലൻ ആക്ഷൻ ത്രില്ലർ മൂവിയാണ് ഇതെന്ന സൂചനയാണ് ഈ ട്രൈലർ നൽകുന്നത് . അത്യുഗ്രൻ ആക്ഷൻ…

  • തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ “തുപാതു” വീഡിയോ സോങ്ങ്.. കാണാം..

    തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ “തുപാതു” വീഡിയോ സോങ്ങ്.. കാണാം..

    തിയറ്ററുകളിൽ വമ്പൻ കുതിപ്പാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഈ ചിത്രം ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ഒരു കോമഡി ആക്ഷൻ ചിത്രമാണ് തല്ലുമാല . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തുപ്പാത്തു എന്ന ഗാനത്തിന്റെ വീഡിയോ…

  • ഗംഭീര സെറ്റിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ”  മേക്കിംഗ് വീഡിയോ കാണാം..

    ഗംഭീര സെറ്റിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” മേക്കിംഗ് വീഡിയോ കാണാം..

    മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാന മികവിൽ ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ട് ഓണത്തിനാണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിന്റെ യുവ താരം സിജു വിൽസൺ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങും. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് അതി ഗംഭീര…