മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന ആരോപണത്തിൽ, സംവിധായകൻ ജയൻ വന്നേരി ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തി. വിപിൻ മുൻപ് ഒരു പാൻ ഇന്ത്യൻ സിനിമയുടെ പദ്ധതിയെ sabbotage ചെയ്തതായി ജയൻ ആരോപിക്കുന്നു. വിപിന്‍ ഒരു അടിയുടെ കുറവുണ്ടായിരുന്നുവെന്നും, ഉണ്ണിയുടെ കൈയ്യിൽ നിന്ന് കിട്ടിയത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടി ആര്യയും ബിഗ് ബോസ് താരമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങിൽ, ആര്യയുടെ സഹോദരി അഞ്ജന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി. “നീയെനിക്ക് അമ്മയോളം പ്രിയപ്പെട്ടവളാണ്; ഇത് നമ്മുടെ അച്ഛന്റെ ആഗ്രഹം,” എന്നായിരുന്നു അഞ്ജനയുടെ വാക്കുകൾ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

മോഹൻലാൽ, ശോഭന എന്നിവർ അഭിനയിച്ച ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കോമഡി ഫാമിലി എന്റർടെയ്‌നർ ‘ജെറി’ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും, ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രം ലഭ്യമാണ്. ഡാൻസും മ്യൂസിക്കും പ്രാധാന്യമുള്ള ‘ഡാൻസ് പാർട്ടി’ മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാം.

സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ നടി മീനാക്ഷി അനൂപ് വീണ്ടും വാര്‍ത്തയിലാണിപ്പോള്‍. പല സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് മീനാക്ഷി. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനിയായി തന്റെ വിജയം ആഘോഷിക്കുകയാണ് താരം. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ഫസ്റ്റ് ഇയറിന്റെ രണ്ടാം സെമസ്റ്റര്‍ ഫലമാണ് മീനാക്ഷി പങ്കുവെച്ചത്. രണ്ടു A+, ഒരു A, രണ്ട് B+, ഒരു B എന്നിങ്ങനെയാണ് താരം നേടിയത്. ഫലം ലഭിച്ചപ്പോള്‍ ആ സന്തോഷം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.ഒരു ഡാൻസ്

ഷൂട്ടിങ്ങ് സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് നടി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പ്രശസ്ത ബംഗാളി സംവിധായകൻ. അരിന്ദം ശീലിനെ ഡയറക്ടേഴ്സ് ഗിൽഡ് സസ്പെൻഡ് ചെയ്തു. മഹിളാ കമ്മിഷനിലാണ് നടി പരാതി നൽകിയത്. നടി ഉന്നയിച്ച പരാതി അതീവ ​ഗുരുതരമാണെന്നുകണ്ടാണ് ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അരിന്ദം ശീലിനെതിരെ നടപടിയെടുത്തത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ശീലിന് സംഘടനയിൽ അംഗത്വമോ പരിഗണനയോ ലഭിക്കില്ലെന്ന് ഗിൽഡ് അധ്യക്ഷൻ സുബ്രത സെൻ പറഞ്ഞു. വിശ്വാസയോഗ്യമായ തെളിവോടെ ഏതു പരാതി

നൃത്ത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ 2021 ൽ വേർപിരിയുകയായിരുന്നു ഇവർ. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നാണ് ദേവിക പറയുന്നത്. “ഭാര്യയുടെ