
മലയാള സിനിമയിലൂടെ കടന്നു വന്ന് തെലുഗു, തമിഴ് ചിത്രങ്ങളിലായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സായ് പല്ലവി.നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്യുകയാണ് ചെയ്തത് . പ്രേമം സിനിമ റിലീസ് ചെയ്തതോടെ മുഖക്കുരു വരെ എല്ലാം ട്രെൻഡായി മാറിയതാണ് നമ്മൾ കണ്ടത്. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. മലർ…

തെന്നിന്ത്യയിലൊട്ടാകെ ആവേശമുണർത്തിയ കോളേജ് ഫിലിം ആയിരുന്നു മലയാള ചിത്രം പ്രേമം. ഈ ഒരു ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായ് പല്ലവി. നിവിന്‍ പോളി നായകനായ ചിത്രത്തിൽ മൂന്ന് പുതുമുഖനായികമാരാണ് രംഗപ്രവേശനം ചെയ്തത്. സായ് പല്ലവിയെ കൂടാതെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാർ. സായ് പല്ലവി സൗത്ത് ഇന്ത്യയിലെ ഒരു ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയിൽ നര്‍ത്തകിയായി എത്തിയതാണ്. പിന്നീടാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍…