movie trailer

  • ഷൈൻ നീഗം പോലീസ് വേഷത്തിൽ എത്തുന്ന കൊറോണ പേപ്പേഴ്സ്..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ഷൈൻ നീഗം പോലീസ് വേഷത്തിൽ എത്തുന്ന കൊറോണ പേപ്പേഴ്സ്..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    മലയാളത്തിൻറെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ് . യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഷൈൻ നീഗം, നടൻ ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ , മഞ്ജു വാര്യർ , ജ്യോതിക , സൂര്യ താരങ്ങളും അണിനിരന്നു കൊണ്ടായിരുന്നു ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ…

  • ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ.. ട്രൈലർ കാണം..

    ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ.. ട്രൈലർ കാണം..

    നാനിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കി പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . 2023 മാർച്ച് 30 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. എസ്എൽവി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. രക്തരൂക്ഷിതമായ ഒരു ട്രെയിലർ വീഡിയോ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നാനിയുടെ ആക്ഷൻ രംഗങ്ങളോട് കൂടിയ…

  • കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

    കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

    നടി കാജൽ അഗർവാൾ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഖോസ്തി . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു കോമഡി ഹൊറർ ത്രില്ലർ പാറ്റേണിൽ ആണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. രസകരമായ നർമ്മരംഗങ്ങൾക്കൊപ്പം പേടിപ്പെടുത്തുന്ന സീനുകളും…