pushpa on ott

  • രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ  വീഡിയോ ഗാനം കാണാം..

    രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം..

    തെന്നിന്ത്യൻ താരസുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി രശ്മിക മന്ദന. താരത്തെ ദേശീയ ക്രഷ് എന്നാണ് തെലുങ്കിലും തമിഴിലും ഉള്ള താരത്തിന്റെ ആരാധകർ വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത് .അല്ലു അർജുൻ എന്ന സൂപ്പർ സ്റ്റാറും തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങി.താരത്തിന്റെ ചിത്രങ്ങൾ റിമേക്ക് ചെയ്ത് ഇറക്കിയപ്പോൾ മലയാളി പ്രേക്ഷകർക്കും ഈ മുഖം സുപരിചിതമായി. മലയാളി…

  • അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം..

    അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം..

    തെലുങ്ക് ചലച്ചിത്ര രംഗത്തെ ഐക്കൺ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നു. യുവതാരമായ ഇദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഈ മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന പുഷ്പ എന്ന സിനിമ. ഇതിനോടകം വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളാക്കി ആയിരിക്കും പുറത്തിറങ്ങുന്നത്. തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ വമ്പൻ ചിത്രത്തിന്റെ…