
ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ള വ്യക്തികളുടെ അനുഭവങ്ങൾ തന്നെയാണ് പല പ്രശ്നങ്ങളും സഹിച്ചുകൊണ്ട് ജീവിക്കുന്ന പല ജനങ്ങളുടെയും പ്രചോദനം. പല സ്വപ്നങ്ങൾ എത്തിപ്പെടാൻ സാധിക്കാതെ വരുമ്പോൾ ഇതുപോലുള്ള പ്രചോദനങ്ങൾ മനുഷ്യർക്ക് താങ്ങും തണലും ആണ്. ചലച്ചിത്ര ലോകത്ത് ഇത് ഒരു പതിവ് തന്നെയാണ് അവരുടെ വിജയകഥകൾ പലരുടെയും ജീവിതത്തിന് വെളിച്ചം പകർന്നിട്ടുണ്ട്, അവര് ജീവിതകഥ ഉപദേശമായി നൽകാറുണ്ട്. ഇതാ ഇപ്പോൾ അനുസിതാര തന്റെ ജീവിത താളുകളിൽ നിന്നും ഒരു ഉപദേശ വാക്കുകൾ പുതിയ തലമുറയ്ക്ക് നൽകുകയാണ്. റെഡ് എസ്…

2005 ഇന്ത്യൻ സിനിമയെ ആകമാനം തരംഗം സൃഷ്ടിച്ച അല്ലെങ്കിൽ തമിഴ് സിനിമയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിമയിലേക്ക് ചിയാൻ വിക്രം എന്റെ ഒരു സംഭാവനയാണ് അന്യൻ, തമിഴ് സംവിധായകൻ ശങ്കർ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന നൽകിയ ഒരു മുതൽക്കൂട്ട് തന്നെയാണ് അന്യൻ, ചിയാൻ വിക്രം ത്തിന്റെ കരിയറിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രവും സിനിമയുമാണ് അന്യൻ. മനോരോഗം ഉള്ള ഒരു കഥാപാത്രം തന്റെ മൂന്ന് ശൈലിയിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അഭിനയിക്കുകയായിരുന്നു വിക്രം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും…