മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സുന്ദരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ ഇരുവരും ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചു. നിഖില വിമലിന്റെ ‘അഴകിയ ലൈല’ ലുക്കും റിമയുടെ സ്റ്റൈലിഷ് അവതാരവും ശ്രദ്ധേയമായി. ഈ ചിത്രങ്ങൾ ആരാധകരിൽ വലിയ പ്രതികരണങ്ങൾ ഉണർത്തി. മലയാള സിനിമയിലെ യുവതാരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ
നടി ആര്യയും ബിഗ് ബോസ് താരമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങിൽ, ആര്യയുടെ സഹോദരി അഞ്ജന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി. “നീയെനിക്ക് അമ്മയോളം പ്രിയപ്പെട്ടവളാണ്; ഇത് നമ്മുടെ അച്ഛന്റെ ആഗ്രഹം,” എന്നായിരുന്നു അഞ്ജനയുടെ വാക്കുകൾ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന ആരോപണത്തിൽ, സംവിധായകൻ ജയൻ വന്നേരി ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തി. വിപിൻ മുൻപ് ഒരു പാൻ ഇന്ത്യൻ സിനിമയുടെ പദ്ധതിയെ sabbotage ചെയ്തതായി ജയൻ ആരോപിക്കുന്നു. വിപിന്‍ ഒരു അടിയുടെ കുറവുണ്ടായിരുന്നുവെന്നും, ഉണ്ണിയുടെ കൈയ്യിൽ നിന്ന് കിട്ടിയത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ ആരോപണങ്ങൾ ഉന്നയിച്ചു. വിപിൻ തന്റെ അറിവില്ലാതെ ഒരു നടിയോട് വിവാഹ അഭ്യർത്ഥന നടത്തിയെന്നും, തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും ഉണ്ണി പറഞ്ഞു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ ആരോപണങ്ങൾ തള്ളിക്കളയുമെന്ന് ഉണ്ണി വ്യക്തമാക്കി.
സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ നടി മീനാക്ഷി അനൂപ് വീണ്ടും വാര്ത്തയിലാണിപ്പോള്. പല സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് മീനാക്ഷി. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനിയായി തന്റെ വിജയം ആഘോഷിക്കുകയാണ് താരം. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ഫസ്റ്റ് ഇയറിന്റെ രണ്ടാം സെമസ്റ്റര്‍ ഫലമാണ് മീനാക്ഷി പങ്കുവെച്ചത്. രണ്ടു A+, ഒരു A, രണ്ട് B+, ഒരു B എന്നിങ്ങനെയാണ് താരം നേടിയത്. ഫലം ലഭിച്ചപ്പോള്‍ ആ സന്തോഷം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്ന അഴകൻ എന്ന തമിഴ് ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും, ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും,
വിജയ് നായകനായി എത്തിയ ഗോട്ട് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനിൽ മുന്നിലാണ് ഗോട്ട്. പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുന്ന സമയത്തും വിജയ് ആരാധകർ കാത്തിരുന്നത് ചിത്രത്തിൽ തൃഷ ഉണ്ടാകുമോ എന്ന് അറിയാനാണ്. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല, എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ വിജയ് – തൃഷ കോമ്പോ കണ്ടപ്പോൾ ആരാധകർക്ക് സന്തോഷമായി.ഒരു ഡാൻസ്
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും