
അവസാനമായി ഇറങ്ങിയ ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും ഗംഭീര വിജയം കൊയ്ത ഒരു നടനാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. കൈകാര്യം ചെയ്യുന്ന കഥാപാത്രവും തിരഞ്ഞെടുക്കുന്ന സിനിമയും ഗംഭീരം തന്നെയായിരിക്കും. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചലച്ചിത്രം “യാത്ര” രണ്ടാം ഭാഗത്തിന്റെ ട്രൈലെറാണ്. മികച്ച പ്രതീകരണങ്ങളാണ് ട്രൈലെർ ഇറങ്ങിയതോടെ സിനിമയുടെ ട്രൈലെറിനു ലഭിച്ചത്. തമിഴ് നടൻ ജീവയാണ് സിനിമയിൽ നായകനായി പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. എന്നാൽ മമ്മൂട്ടിയുടെ ഗംഭീരമായ കഥാപാത്രത്തെ…

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഏറ്റവും പുതിയ സിനിമയായ മലയ്‌ക്കോട്ടൈ വാലിബൻ എന്ന സിനിമയിലെ ഏഴിമല കോട്ടയിലെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസായി. കഴിഞ്ഞ ദിവസമായിരുന്നു ഗാനം യൂട്യൂബ് വഴി പ്രേക്ഷകർക്ക് പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോയ്ക്ക് ഒരുപാട് കാണികളെയാണ് ലഭിച്ചത്. ഏകദേശം അഞ്ച് ലക്ഷം കാണികളാണ് ഇതിനോടകം തന്നെ ഗാനം കണ്ടത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പ്രീതി പിള്ളയാണ് ഗാനം ആലപിച്ചത്. പി എസ് റഫീഖാണ് വരികൾ ഒരുക്കിട്ടുള്ളത്.…

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ പ്രേമലു എന്ന സിനിമയുടെ ട്രൈലെറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി കൊണ്ടിരിക്കുന്നത്. നസ്ലൻ, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഴുനീള റൊമാന്റിക് കോമഡി എന്റർടൈൻനർ എന്ന രീതിയിലാണ് ചലച്ചിത്രം പ്രേഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാളി സിനിമ പ്രേമികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരൂ രംഗങ്ങളും സിനിമയിൽ കാണാൻ കഴിയും. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. ശ്യാം മോഹൻ,…

ഒരുപാട് താരങ്ങളെ അണിനിരക്കി സാക്ഷിയാക്കി ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്തു. ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറാക്കി കൊച്ചി ലുലു മാളിൽ വെച്ചായിരുന്നു ട്രൈലെർ ലോഞ്ച് ചെയ്തത്. ടോവിനോ തോമസ് കൂടാതെ ഹരിശ്രീ അശോകൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അശ്വന്ത് ലാൽ, അർത്തന ബിനു, രമ്യ, അശ്വതി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ജിനു…

അനീഷ് ഉദയ് സംവിധാനത്തിൽ സിനിമ പ്രേമികളുടെ മുന്നിലേക്ക് എതാൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ജെറി. ഇപ്പോൾ ഇതാ സിനിമ പ്രേഷകരുടെ ഇടയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ജെറി സിനിമയുടെ വീഡിയോ ഗാനമാണ്. ടോം ആൻഡ് ജെറി കാർട്ടൂൺ ലോകത്തിലുള്ള എല്ലാവർക്കും ഒരുപോലെ അറിയാവുന്ന കഥാപാത്രങ്ങളാണ്.അതിൽ ജെറി എന്ന പേര് കേൾക്കുമ്പോൾ എല്ലാവരും മനസ്സിൽ വിചാരിക്കുന്നത് എലി ആയിരിക്കും. അത്തരത്തിലുള്ള എലി ഉണ്ടാക്കുന്ന പ്രേശ്നങ്ങളാണ് വീഡിയോ ഗാനത്തിൽ മുഴുവൻ കാണിക്കുന്നത്. നാട്ടുക്കാരുടെയും വീട്ടുകാരുടെയും അടി അടങ്ങിയ ദൃശ്യങ്ങളാണ് വീഡിയോയിൽ…

നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന നടൻ ബിജു മേനോനെ നായകനാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് തുണ്ട്. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോൻ പ്രധാന കഥാപാത്രമായി മലയാള സിനിമ പ്രേമികളുടെ മുന്നിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് തുണ്ട്. മറ്റ് സിനിമകളുടെ ട്രൈലെർ നിന്നും വ്യത്യസ്ത നിറഞ്ഞ ട്രൈലെറാണ് സിനിമയിലെ അണിയറ പ്രവർത്തകർ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന്…

മലയാള സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ട്രൈലെർ ഇറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരുക്കത്തിൽ മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി തീയേറ്ററുകളിൽ എത്തുന്ന ഈ ചലച്ചിത്രം വലിയ ഒരു കോളിളക്കം തന്നെ സൃഷിക്കുമെന്ന കാര്യത്തിൽ ട്രൈലെറിൽ നിന്നും വ്യക്തമാണ്. പ്രൊമോഷൻന്റെ ഭാഗമായി മോഹൻലാൽ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയെ വിശേഷിപ്പിച്ചത് ഇങ്ങനെ. “ഈ ജോർണറിൽ ഉള്ള സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയ ഒരു ക്യാൻവാസിൽ ഒരുക്കിയ…