• മലയ്‌ക്കോട്ടൈ വാലിബൻ സിനിമയിലെ ‘മദഭര മിഴിയോരം’ ലിറിക്‌സ് പുറത്തിറങ്ങി

    മലയ്‌ക്കോട്ടൈ വാലിബൻ സിനിമയിലെ ‘മദഭര മിഴിയോരം’ ലിറിക്‌സ് പുറത്തിറങ്ങി

    മലയാളി സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാണ് ചലച്ചിത്രം ലോകമെമ്പാടും എത്താൻ പോകുന്നത്. ഒരൂ പ്രാവശ്യം സിനിമയുടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തുമ്പോൾ പ്രേഷകരുടെ പ്രതീക്ഷയും വർധിക്കുകയാണ്. കൂടാതെ മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ദിവസം കൂടിയാണ് ജനുവരി 25. ഈയൊരു ദിവസമാണ് ‘മലയ്‌ക്കോട്ടൈ വാലിബൻ’ തീയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ഇപ്പോൾ സിനിമയിലെ ‘മദഭര മിഴിയോരം’ എന്ന…

  • ടോവിനോ തോമസിന്റെ സിനിമ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പ്രോജെക്ടായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ റിലീസായി

    ടോവിനോ തോമസിന്റെ സിനിമ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പ്രോജെക്ടായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ടീസർ റിലീസായി

    ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി മലയാളി സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകാൻ ഏറ്റവും പുതിയ സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പറങ്ങോടന്റെ റബർ തോട്ടത്തിൽ കൊലപാതകം നടുക്കയും ചെറുവള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിക്കാൻ എത്തുന്ന എസ് ഐ ആനന്ദ് നാരായൺ , സംഘവും കൊലയുടെ പുറകെ പോകുന്ന സംഭവ ബഹുലമായ രംഗങ്ങളാണ് സിനിമയിലുടനീളം പ്രേക്ഷകരെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുനത്. പതിവ് കുറ്റാന്വേഷണ…

  • “എന്റെ മനയ്ക്കലേക്ക് സ്വാഗതം” ഹോറർ ത്രില്ലെർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ “ഭ്രമയുഗം” ടീസർ റിലീസായി

    “എന്റെ മനയ്ക്കലേക്ക് സ്വാഗതം” ഹോറർ ത്രില്ലെർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ “ഭ്രമയുഗം” ടീസർ റിലീസായി

    കുറച്ച കാലങ്ങളായി നമ്മളെ എല്ലാവരെയും അഭിനയത്തിലൂടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനയതേവാണ് മെഗാസ്റ്റാർ മമ്മൂട്ടി. 2024ലും ഈ ഞെട്ടിക്കൾ തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതിന്റെ ഒരു സൂചനയാണ് സിനിമ പ്രേമികൾക്കും തന്റെ ആരാധകർക്കും നൽകിയത്. മമ്മൂട്ടിയുടെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ഭ്രമയുഗം. ഇപ്പോൾ ഇതാ സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന രീതിയിൽ ഹൊറർ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചലച്ചിത്രത്തിന്റെ ടീസർ ആരാധകർക്ക്…

  • ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന “വിവേകാനന്ദൻ വൈറലാണ്”.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന “വിവേകാനന്ദൻ വൈറലാണ്”.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

    ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ്’ വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ഔദ്യോഗിക ട്രൈലെറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ട്രൈലെറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്. പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന…

  • പാളയം PC – യിലെ മിഴി പാകി എന്ന വീഡിയോ സോങ് യൂട്യൂബിൽ തരംഗമായി

    പാളയം PC – യിലെ മിഴി പാകി എന്ന വീഡിയോ സോങ് യൂട്യൂബിൽ തരംഗമായി

    ചിരകരോട്ട് മൂവീസ് ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിച്ച രാഹുൽ മാധവ് കോട്ടയം രമേശ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം നിർവഹിക്കുന്ന 2024 വർഷത്തിലെ ആദ്യ മലയാളം സിനിമയാണ് ‘പാളയം പിസി’. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ ഒരുക്കിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ഒരു ഫാമിലി ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലെർ രീതിയിലാണ് സിനിമ ഒരുക്കി വെച്ചിരിക്കുന്നത്. തിരക്കഥയിലെ ക്രീയേറ്റീവ് കോൺട്രിബൂഷൻ കൈകാര്യം ചെയ്‍തത് സിനിമയുടെ നിർമ്മാതാവായ…

  • ഭയാനകരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു

    ഭയാനകരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു

    സിനിമ പ്രേമികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിച്ച ഡിമോന്റെ കോളനി രണ്ടാം ഭാഗം തീയേറ്ററുകളിലേക്ക് അധികം വൈകാതെ എത്താൻ പോവുകയാണ്. ഇപ്പോൾ ഇതാ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിലെ ട്രൈലെറാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയുടെ സംവിധായകനായ അജയ് ജ്ഞാനമുത്തു തന്നെയാണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം ഒരുക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളായിരുന്നു പ്രേഷകരിൽ നിന്നും സിനിമ ട്രൈലെറിനു ലഭിച്ചത്. ഇതിനോടകം 90 ലക്ഷം കാണിക്കളെയാണ്…

  • നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന തണ്ടേൽ സിനിമയുടെ ടീസർ പുറത്തിറങ്ങ

    നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന തണ്ടേൽ സിനിമയുടെ ടീസർ പുറത്തിറങ്ങ

    തെലുങ്ക് യുവതാരം നാഗചൈതന്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തണ്ടേൽ. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിൽ മനോഹരമായ പ്രണയക്കഥ ഉണ്ടായിരിക്കുന്നതാണ്. വലിയ ഒരു ബഡ്ജെറ്റിലാണ് ചലച്ചിത്രം ബിഗ്സ്‌ക്രീനിൽ എത്താൻ പോകുന്നത്. ചന്ദു മൊണ്ടേറ്റിയും നാഗചൈതന്യയും ഒന്നിക്കുന്നത് മൂന്നാം. തവണയായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്. അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിൽ എത്തുന്ന…

  • ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ടീസർ റിലീസായി

    ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ടീസർ റിലീസായി

    ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ടീസറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്. പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ…

  • നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ…

    നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ…

    റാം-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പ്രതീക്ഷിക്കുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളിയുടെ ശബ്ദത്തിൽ ആരംഭിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു അവസാനത്തോടെ അവസാനിക്കുന്നു. “ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണും, എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണം” എന്ന് ടീസറിന്റെ തുടക്കത്തിൽ നിവിൻ പോളി പറയുന്നു. തുടർന്ന്, 4000…

  • നമ്മൾ ഇനി എന്ത് പറഞ്ഞു ഭയപ്പെടുത്താൻ.. അയാളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം..! ജയറാം നായകാനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലർ…

    നമ്മൾ ഇനി എന്ത് പറഞ്ഞു ഭയപ്പെടുത്താൻ.. അയാളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം..! ജയറാം നായകാനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലർ…

    മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന അബ്രഹാം ഓസ്‌ലർ ട്രെയിലർ റിലീസ് ചെയ്തു. ജയറാമിന്റെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ട്രെയിലറിന്റെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുണ്ട്. ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു പ്രധാന കഥാപാത്രമായിട്ടാണ് ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ…