
ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. എം.എസ്. രാജശേഖർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, നിതിൻ, കാതറിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ മച്ചേർല നിയോജകവർഗ്ഗത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം പതിനെട്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്. പൊരി സൂപ്പറോ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.…

Many local newspapers had online personals in the mid 1990s but were bought out by these big dating sites. From some of the comments it really shows how desperate dating sites are for money that they even advertise in comment sections. You have a much better chance going to local events and you will probably…

ജൂലൈ 29 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര വിജയം കാഴ്ച വച്ച് മുന്നേറുകയാണ്. സുരേഷ് ഗോപി എന്ന മികച്ച നടന്റെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. വാരാന്ത്യത്തിൽ 13 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഒരു സക്സസ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ഷമ്മി…

ബിജു മേനോൻ , റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എൺപതുകളിലെ കഥയാണ് പറയുന്നത് . പഴയ കാല വേഷവിധാനവും സംസാര ശൈലിയുമായി ഇറങ്ങിയ ഇ ചിത്രത്തിന്റെ ടീസർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ E4 എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. യെന്തര് എന്ന വരികളോടെ തുടങ്ങുന്ന…

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ നിവിൻ പോളി ചിത്രമാണ് മഹാവീര്യർ . ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ച ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. നിവിൻ പോളിയെ കൂടാതെ ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അനുരാഗ മനം എന്ന ഈ വീഡിയോ ഗാനത്തിൽ ആസിഫ് അലിയെയും നായിക ഷാൻവി ശ്രീ വാസ്തവയേയും ആണ്…

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന പുത്തൻ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” . വളരെ വ്യത്യസ്തമാർന്ന ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ ടീസറും താരത്തിന്റെ ഒരു വീഡിയോ ഗാനവും എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ് . ആക്ഷേപ ഹാസ്യത്തിന് മുൻഗണന നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ട്രൈലറിൽ ഉടനീളം കോടതിയും കോടതിയിൽ കേസ് നൽകിയ ചാക്കോച്ചനെയുമാണ് കാണാൻ…

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ഈ ചിത്രത്തിന്റെ രണ്ടാം ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ആയിരുന്നു ആദ്യ ടീസറിന്റെ ഹൈലൈറ്റ്. മാത്രമല്ല ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ എല്ലാം തന്നെ ഈ ടീസറിൽ ഉൾപ്പെടുത്തിയിരിന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന രണ്ടാം ടീസറിൽ പൃഥ്വിരാജ്, വിജയ് ബാബു , ഇന്ദ്രജിത്ത്, സൈജു കുറുപ്പ്…

സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാർ ആണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനും പ്രശസ്ത സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ . പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ നൽകുന്ന സരസമായ മറുപടികളും അദ്ദേഹത്തിന്റെ സംസാര രീതിയും എല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത് നിമിഷങ്ങൾകകം ആണ്. ഇപ്പോഴിതാ പുതിയ പ്രസ് മീറ്റിൽ ധ്യാൻ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്…

ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ പഞ്ചാരയ്ക്കോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. നടി വിൻസി അലോഷ്യസ് , നായിക നായകൻ എന്ന പ്രോഗ്രാമിന്റെ വിന്നറായ ദർശന എസ് നായർ എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് .…

ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘ഹോളി വൂണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഓഗസ്റ്റ് 12ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം അശോക് ആർ നാഥ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ്. സന്ദീപ് ആർ നിർമ്മിക്കുന്ന ഈ ചിത്രം സഹസ്രാര സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ട്രെയിലർ നൽകുന്ന സൂചന ഈ ചിത്രം സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി…