മനോഹര നൃത്ത ചുവടുകളുമായി ദുർഗ്ഗ കൃഷ്ണ..! സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസ് കാണാം..
മധുരമായ ചിരിയോടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദുർഗ കൃഷ്ണ. ആദ്യപടം തന്നെ പൃഥ്വിരാജിനെ നായികയായി അരങ്ങേറാനുള്ള ഭാഗ്യം നടിക്ക് ഉണ്ടായി. പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ലവ് ആക്ഷൻ ഡ്രാമ പ്രേതം2 കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അവസരം നടിയെ തേടിയെത്തി.
അഭിനയത്തിനു പുറമേ മികച്ച ക്ലാസിക് ഡാൻസർ കൂടിയാണ് താരം. റാം എന്ന ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ദുർഗ്ഗയുടെ പുതിയ റിലീസ് ആവാൻ ഇരിക്കുന്ന ചിത്രം.
ഏപ്രിൽ അഞ്ചിന് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നടിയുടെ വിവാഹം ഉണ്ടായിരുന്നത്. നിർമ്മാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് വരൻ. നീണ്ട നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് നടിയുടെ വിവാഹം. വളരെ ലളിതമായ രീതിയിൽ ആണ് വിവാഹം നടന്നിട്ടുള്ളത്. ചുരുക്കം ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാൻ താരം മറന്നില്ല. പുതിയ വിശേഷങ്ങൾ ആഘോഷങ്ങളുമായി സ്ഥിരം ആരാധകരുടെ മുന്നിൽ എത്തുമായിരുന്നു ദുർഗ. വിവാഹ ശേഷവും നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിൽ ഇരുവരും സജീവമായിരുന്നു.
ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നത് മനോഹരമായ നൃത്തചുവടുകളുമായി ദുർഗ്ഗയുടെ ഡാൻസ് വീഡിയോയാണ്. ഉന്നൈ കാണാതെ നാൻ എന്ന ഗാനത്തിന്റെ വരികൾ കാണ് നാടൻ സാരിയിൽ താരം നൃത്തം ചെയ്യുന്നത്.
മനോഹര നൃത്ത ചുവടുകളുമായി ദുർഗ്ഗ കൃഷ്ണ..! സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസ് കാണാം.. Read More »