
ഒ.ടി.ടി പ്ലാറ്റ്‌ഫോം ആഹായിലൂടെ ആദ്യമായി റീലീസ് ചെയ്യുന്നത് ഷംന കാസിം ചിത്രം; നർമ്മരംഗങ്ങൾ നിറഞ്ഞ ചിത്രത്തിൽ ഗ്ലാമറസ് ലുക്കിൽ ഷംന; ആഹാ എന്ന തെലുങ്കിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വേർഷൻ 2.0 ലോഞ്ച് ചെയ്യുന്ന ചടങ്ങ് നടന്നത് ഈ കഴിഞ്ഞ ദിവസമാണ്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള ഒറ്റിറ്റി പ്ലാറ്റ്ഫോം ആണ് ആഹാ. ഈ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ തെലുങ്ക് സിനിമകൾ ആണ് കൂടുതൽ ആയി റിലീസ് ചെയ്യുന്നത്. ഒപ്പം തെലുങ്കു വെബ് സീരീസുകളും വരാറുള്ളത്…

കസ്തൂരിമാൻ എന്ന സീരിയളിലൂടെയാണ് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് റെബേക്ക. നവംബർ ഒന്നിനായിരുന്നു സംവിധായകൻ ശ്രീജിത്തും അഭിനയത്രി റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട അഞ്ച് കൊല്ലത്തെ പ്രണയം പിന്നിട്ടാണ് ഇരുവരും ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബുവരിയിലായിരുന്നു ഇരുവരുടെയും നിൽശ്ചയം കഴിഞ്ഞത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. തന്റെ സുഹൃത്തക്കളോടപ്പം നൃത്തം ചെയ്തുകൊണ്ടാണ് റെബേക്ക വിവാഹ വേദിയിലേക്ക് കടന്നു വന്നത്. വയലറ്റ് നിറത്തിലുള്ള ഓഫ് ലൈറ്റ് സാരീയിലാണ് വിവാഹ വേദിയിൽ…
Entertainmentസൂപ്പർ സ്റ്റാർ മോഹന്ലാലിന്റെ ആരാധകർ കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മരക്കാർ. എന്നാൽ, ചിത്രം റിലീസ് ചെയ്യുന്നത് ഒ ടി ടിയിലാണോ അതോ തിയറ്ററിലാണോ എന്ന് ഇതുവരെ ആരും തന്നെ അറിച്ചിട്ടില്ല. അതേസമയം, ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരികുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് മരക്കാറിലെ ചിത്രീകരണം എന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്റ്റില്ലുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ പല സെറ്റുകളുടെയും മോഹൻലാൽ, പ്രണവ് എന്നിവരുടെ ഗെറ്റപ്പുകളുടെയും സ്റ്റില്ലുകളാണ് ഇപ്പൊൾ…

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. നവംബർ 12 നു റിലീസ് ചെയ്യുവാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ചിത്രം ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. ഈ ഒരു വലിയ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. കോവിഡ് പ്രതിസന്ധികൾക്ക് ഒടുവിൽ തീയേറ്ററുകൾ തുറന്നതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ…

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി യുവാവ് ആണെന്ന് കണ്ടെത്തി. ബംഗളൂരുവിൽ താമസിക്കുന്ന ജോൺസൻ എന്ന മലയാളി യുവാവ് ആണ് മദ്യലഹരിയിലെത്തി താരത്തെ ആക്രിമിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്കും പരുക്കേറ്റിരുന്നു. സെൽഫിയെടുക്കാൻ താരം വിസമ്മിതച്ചെന്നും അതാണ് പ്രകോപന കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിക്ക് പരുക്കേറ്റിട്ടില്ല. എന്നാൽ വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് യുവാവ് ഓടിയെത്തുകയും ക്രൂരമായി…

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ആർ ആർ ആർ’ ടീസർ പുറത്തിറങ്ങി. 2022 ജനുവരി ഏഴിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യാൻ ആണ് തീരുമാനം. ചിത്രം എന്താണെന്നുള്ളതിന്റെ ഒരു പകർപ്പാണ് ടീസർ. ടീസറിലെ ഓരോ ഫ്രയിമും അതിഗംഭീരമാണ്. പ്രതീക്ഷകൾക്കും മുകളിലാണ് ചിത്രമെന്നാണ് യുട്യൂബിൽ ടീസർ കണ്ടവരുടെ അഭിപ്രായം. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രകനി, ആലിസൺ ഡൂഡി, റെയ് സ്റ്റീവൻസൺ എന്നിവർ അടങ്ങുന്ന ഒരു വലിയ…

മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ വളർന്നു വരുന്ന അഭിനയത്രിയാണ് ശാലീൻ സോയ. മലപ്പുറം തിരൂർ സ്വേദേശിയായ ശാലീൻ മികച്ച നർത്തകി കൂടിയാണ്. തന്റെ പിതാവ് ബിസിനെസ്സുക്കാരനായിരുന്നുവെങ്കിലും മാതാവ് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന നൃത്ത അധ്യാപികയായിരുന്നു. തന്റെ അമ്മയ്ക്ക് ദൈവം നൽകിയ അതെ കഴിവ് ശാലീനുണ്ടായിരുന്നു. 2004 മുതലാണ് താരം ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിൽ നടി അഭിനയിച്ചായിരുന്നു അഭിനയ ലോകത്തേക്കുള്ള ശാലീന്റെ പ്രവേശനം. പിന്നീട് കിരൺ…

ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബേക്ക സന്തോഷ്. സീരിയലുകളിൽ ബാല താരമായി അഭിനയിച്ചുകൊണ്ടായിരുന്നു റെബേക്കയുടെ രംഗപ്രവേശനം. പിന്നീട് ഏഷ്യാനെറ്റിൽ ആരംഭിച്ച നീർമാതളം എന്ന പരമ്പരയിലൂടെ പ്രധാന വേഷത്തിൽ ഉള്ള അഭിനയ ജീവിതം ആരംഭിച്ചു തുടങ്ങി. കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രമായി സീരിയൽ രംഗത്തേക്ക് വന്നതോടെയാണ് റെബേക്ക എന്ന താരം പ്രേക്ഷക ശ്രദ്ധ നേടിയത്. സംവിധായകൻ ശ്രീജിത്ത് വിജയനുമായി വിവാഹിതയായിരിക്കുകയാണ് റെബേക്ക. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിൽ…

പുത്തൻ സിനിമകളും സിനിമകളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത് പതിവാണ് മം കാരണം ഒട്ടനവധി ആളുകളാണ് എന്നു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. അവരിൽ പലരും സിനിമയെ സ്നേഹിക്കുന്നവരുമാണ്. അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലപ്പോളും തരംഗം സൃഷ്ടിക്കാറുണ്ട്. ഏതെങ്കിലും ഒരു സിനിമ പ്രേഖ്യാപിച്ചു കഴിഞ്ഞാൽ എന്നു അതിനെ പറ്റിയുള്ള ഓരോ വാർത്തയും വളരെ ഉത്സാഹത്തോട് കൂടെയാണ് ആരാധകർ ഏറ്റിടുക്കാറുള്ളത്. ഇഷ്ടപെട്ട നായകനോ നായകിയോ ചിത്രത്തിൽ അഭിനയിക്കുന്നന്തെങ്കിൽ ആ സിനിമയുടെ…

അമല പോളിനെ ഇഷ്ടപ്പെടാത്ത മലയാളികളും, തമിഴ് സിനിമ പ്രേമികളും ഉണ്ടാവില്ല. മലയാളത്തിലൂടെ കടന്ന് വന്ന് തമിഴ് പ്രേമികളുടെ ഇഷ്ട നടിയായി മാറിയ അഭിനയത്രിയാണ് അമല പോൾ. കോളേജിൽ പേടിച്ചോണ്ടിരിക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്ത് അമല സജീവമായിരുന്നു. ഒരുപാട് ബ്രാണ്ടുകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തിലൂടെ അഭിനയിക്കുമ്പോളായിരുന്നു സംവിധായകൻ ലാൽ ജോസിന്റെ അഭിനയ ജീവിതത്തിലേക്കുള്ള വിളി. ആ വിളി ഇരുകൈകൾ നീട്ടി സ്വീകരിച്ചതോടെയാണ് നീലത്താമര എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമല്ലെങ്കിലും നല്ലൊരു വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചത്.…