നൂറിൻ ഷെറിഫ് തകർത്തു..! സാരിയിൽ കിടിലൻ ഡാൻസ് 🔥🔥

മലയാള ചലച്ചിത്ര ലോകത്ത് ഒരുപാടു ആരാധകരുള്ള യുവ നടിയാണ് നൂറിൻ ശരീഫ്. യുവ സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ഒറ്റ സിനിമയിലൂടെയാണ് താരം പ്രേഷകപ്രീതി നേടിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാടു ആരാധക വൃന്ദത്തെയാണ് നേടിയിരിക്കുന്നത്.

സിനിമ അഭിനയത്രി എന്നതിലുപരി താരം ഒരു പ്രഫഷണൽ ഡാൻസർ കൂടെയാണ് ഒപ്പം മോഡലിംഗിലും താരം മിന്നി തിളങ്ങി നിൽക്കുകയാണ്. താരത്തിനു തന്റെതായ ഭാവ പ്രകടനങ്ങളും തന്നതായ അഭിനയ ചാപൂര്യവുമുണ്ട് അത്കൊണ്ട് തന്നെ പെട്ടന്നു പ്രേഷക പ്രീതി നീതിയിടുക്കുവാൻ താരത്തിനു സാധിച്ചു.

മലയാള ചലച്ചിത്ര ലോകത്ത് വളരെയധികം കോളിളക്കം സൃഷ്‌ടിച്ച സിനിമയാണ് ഒരു അഡാർ ലവ്. അതിലൂടെ താരം മലയാളികളുടെ മനസു കവർന്നു. ആദ്യം അഡാർ ലൗവിൽ നൂറിൻ ആയിരുന്നു നായകിയായി പ്രഖ്യാപിക്കപ്പെട്ടത് പിന്നീട് അത് മറ്റുകയാണ് ചെയ്തത് എന്നും ഒരു ശ്രുതി കേൾക്കുന്നുണ്ടാർന്നു.

മറ്റു നായകിമാരെപോലെ താരവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ എല്ലാം താരത്തിനു ഒരുപാടു ഫോള്ളോവേർസ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോസ് എല്ലാം വളരെ പെട്ടന്നു തന്നെ വയറലായി മാറുകയും ചെയ്യാറുണ്ട്.

ഇത്തിനോടകം തന്നെ താരം ഒരുപാടു ഫോട്ടോ ഷൂടുകൾ ചെയ്തു കഴിഞ്ഞു. എല്ലാ ഫോട്ടോസിനും മികച്ച പ്രീതികരണമാണ് ആരാധകരുടെ കൈയിൽ നിന്നും താരത്തിനു ലഭിക്കുന്നത്. താരത്തിന്റെ പുതിയ ഒരു റീൾസാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ തോതിൽ ശ്രെദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഇത് ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് മികച്ച പ്രീതികരണമാണ് ഇതിനു ആരാധകർ നൽകികൊണ്ടിരിക്കുന്നത്.

Scroll to Top