• അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം..

    അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം..

    തെലുങ്ക് ചലച്ചിത്ര രംഗത്തെ ഐക്കൺ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നു. യുവതാരമായ ഇദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഈ മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന പുഷ്പ എന്ന സിനിമ. ഇതിനോടകം വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളാക്കി ആയിരിക്കും പുറത്തിറങ്ങുന്നത്. തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ വമ്പൻ ചിത്രത്തിന്റെ…

  • തകർത്തഭിനയിച്ച് നവ്യാ നായർ..! ദൃശ്യം 2 കന്നഡ റിമേയ്ക്ക്.. ട്രൈലർ കാണാം..

    തകർത്തഭിനയിച്ച് നവ്യാ നായർ..! ദൃശ്യം 2 കന്നഡ റിമേയ്ക്ക്.. ട്രൈലർ കാണാം..

    വമ്പിച്ച പ്രേക്ഷക പിന്തുണ ലഭിച്ച മലയാള ചിത്രമാണ് ദൃശ്യം. ഏഴോളം ഭാഷകളിലേക്കാണ് ഈ ചിത്രം റിമേക്ക് ചെയ്തത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിൽ റിലീസ് ചെയ്ത ഈ വമ്പൻ സിനിമ പിന്നീട് ഹിന്ദിയിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇവ കൂടാതെ സിംഹള, ചൈനീസ് എന്നീ ഭാഷകളിലും റീമേക്ക് ചെയ്ത റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഇന്തോനേഷ്യൻ ഭാഷയിലും വിറ്റുപോയിട്ടുണ്ടായിരുന്നു. വമ്പൻ വിജയം സൃഷ്ടിച്ച ഒന്നാം ഭാഗത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും റിലീസ്…

  • മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രം..! മഡി ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം..

    മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രം..! മഡി ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം..

    ഇന്ത്യൻ സിനിമ മേഖലയിൽ ആദ്യമായി മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റിലീസിനായി തയ്യാറെടുക്കുന്ന മഡി എന്ന ചിത്രം. ഈ വമ്പൻ ചിത്രം വരുന്ന ഡിസംബർ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ് . കിടിലൻ ആക്ഷൻ രംഗങ്ങളും ആകാംഷഭരിതമായ റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെറിൽ നിന്നും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുന്നത് . ഈ പാൻ ഇന്ത്യൻ ചിത്രം ആറു ഭാഷകളിലായി…

  • ആക്ഷൻ രംഗങ്ങളൊരുക്കി പൃഥ്വിരാജ് ചിത്രം കടുവയുടെ കിടിലൻ ടീസർ.. കാണാം..

    ആക്ഷൻ രംഗങ്ങളൊരുക്കി പൃഥ്വിരാജ് ചിത്രം കടുവയുടെ കിടിലൻ ടീസർ.. കാണാം..

    ആകാംഷ നിറഞ്ഞ ആക്ഷൻ രംഗങ്ങളൊരുക്കി ചിത്രം കടുവയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ യുവ താരനിരയിലെ ഒരാളായ നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ നാലു ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് ടീസറിന് ലഭിച്ചത്. ഒട്ടേറെ അഭിപ്രായങ്ങൾ ലഭിച്ചതിൽ ഒരാൾ കമന്റ് ചെയ്തത് ഇപ്രകാരമാണ് ‘തിരിച്ചു കിട്ടി ഞങ്ങൾക്ക് ആ പഴയ രാജുവേട്ടനെ എന്നും ഇതാണ് കൊറേ നാളായിട്ട് ഞാൻ ആഗ്രഹിച്ചത്, ദൈവം ഉണ്ട്’ എന്നുമാണ്.…

  • ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ഭാവന; ട്രൈനർക്കൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ…

    ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ഭാവന; ട്രൈനർക്കൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ…

    സിനിമ താരങ്ങൾ ഏവരും പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കാര്യമാണ് ഫിറ്റ്നെസ് എന്നത് . അഭിനയ ജീവിതത്തിൽ അഭിനയത്തിന് നൽകുന്ന അതേ പ്രാധാന്യത്തിൽ കാത്തുസൂക്ഷിക്കേണ്ട ഒന്നു തന്നെയാണ് അവരുടെ ഫിറ്റ്‌നെസ്സ് എന്നുള്ളത്. മുഖ സൗന്ദര്യം പോലെ തങ്ങളുടെ ശരീര സൗന്ദര്യവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് താരങ്ങൾ ഏറെ കഷ്ട്ടപെടുന്നത്. ഒട്ടുമിക്ക സിനിമാ താരങ്ങളും ശരീര സൗന്ദര്യം എന്ന കാര്യത്തിൽ വലിയ വെല്ലു വിളി തന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ താരങ്ങൾ എല്ലാവരും തന്നെ ഇത്തരം കാര്യങ്ങളിൽ പണ്ടു മുതലേ ശ്രദ്ധ…

  • മുഖ്യമന്ത്രിയോട് ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി നടി ഗായത്രി സുരേഷ്..

    മുഖ്യമന്ത്രിയോട് ട്രോളുകൾ നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി നടി ഗായത്രി സുരേഷ്..

    ഈയിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഗായത്രി സുരേഷ് . അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നാണ് നടി ഗായത്രിയും താരത്തിന്റെ സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും , അവർ പിന്തുടർന്ന് പിടിക്കുകയും ചെയ്തതിന്റെ വീഡിയോ. ശേഷം താരം ഈ സംഭവമായി ബന്ധപ്പെട്ട് ഒരു വിശദീകരണ വീഡിയോയുമായി സോഷ്യൽ മീഡിയയിൽ പ്രതൃക്ഷപ്പെടുകയുണ്ടായി.ഞാൻ തെറ്റൊന്നും ചെയ്തില്ല.. ഇടിച്ചിട്ട് നിർത്താതെ പോയെന്നൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു..” എന്നാണ് നടി ഗായത്രി സുരേഷ് ഈ വീഡിയോയിൽ വന്ന്…

  • തെലുങ്കിൽ തിളങ്ങി നടി സായി പല്ലവി; നാനിയുടെ നായികയായി താരം.. ചിത്രത്തിന്റെ കിടിലൻ ടീസർ..

    തെലുങ്കിൽ തിളങ്ങി നടി സായി പല്ലവി; നാനിയുടെ നായികയായി താരം.. ചിത്രത്തിന്റെ കിടിലൻ ടീസർ..

    അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമമേഖലയ്ക്ക്‌ ലഭിച്ച മാണിക്യമാണ് സായ് പല്ലവി എന്ന അഭിനേത്രി. മലയാളത്തിൽ മാത്രമായി താരം ഒതുങ്ങി നിന്നില്ല, തന്റെ കഴിവ് കൊണ്ട് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ നടിമാരിൽ ഒരാളായി മാറി സായ് പല്ലവി. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ തെലുങ്കിൽ മൂന്ന് ചിത്രങ്ങളാണ് താരം അഭിനയിച്ചത്. നാഗചൈതന്യയുടെ നായികയായി എത്തിയ ‘ലവ് സ്റ്റോറി’…

  • ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി  ഇന്ദുവദനയിലെ കിടിലൻ പാട്ട്..!

    ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി ഇന്ദുവദനയിലെ കിടിലൻ പാട്ട്..!

    തെലുങ്ക് പ്രേക്ഷകർ ഒരുപാടു കാത്തിരുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഇന്ദുവന്ദന. കുറച്ച് നാളുകൾക്കു മുൻപ് റിലീസ് ആയ ഈ സിനിമയുടെ ടീസർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറി ഇരിക്കുന്നത്. പ്രണയവുംപകയും പ്രതികാരംവും പകയും ആക്ഷനും ഹൊററും എല്ലാം ചേർന്നുട്ടുള്ള ഒരു ചിത്രമാണ് ഇന്ദു വന്ദന എന്നു ടീസറിൽ നിന്നും വളരെ വ്യക്തമാണ്. ടീസറിൽ നായകിയുടെ ഗ്ലാമർ രംഗങ്ങളും ഒരുപാടു ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഈ ചിത്രത്തിലെ ഒരു ഗാനവും ഏറെ ശ്രെദ്ധേയമായിരിക്കുകയാണ്. ഗ്ലാമർ രംഗങ്ങൾ…

  • തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഷംന കാസിം..! വീഡിയോ കാണാം..

    തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഷംന കാസിം..! വീഡിയോ കാണാം..

    സോഷ്യൽ മീഡിയയിൽ വളരെ അതികം ആരാധകരുള്ള നടിയാണ് ഷംന കാസീം. തെൻഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ഭാഷകളിലും എത്തിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. താരം ഒരു മലയാളി ആണ്. മലയാളി ആണെങ്കിലും താരം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. തന്റെ കരിയറിലെ ആദ്യ കാലഘട്ടത്തിൽ താരം ചെറിയ വേഷങ്ങളാണ് ചെയ്തു കൊണ്ടിരുന്നത്. പിന്നീട് താരം മുൻ നിര നായകിമാരിൽ…

  • അക്ഷയ് കുമാറിന്റെ പുതിയ ചിത്രം<br>“പൃഥ്വിരാജ്” ; പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന ചിത്രത്തിൽ നായിക , ലോക സുന്ദരി ‘മാനുഷി’ ചിത്രത്തിൻ്റെ കിടിലൻ ടീസർ..” /></a></figure>

<div class=

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം
“പൃഥ്വിരാജ്” ; പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന ചിത്രത്തിൽ നായിക , ലോക സുന്ദരി ‘മാനുഷി’ ചിത്രത്തിൻ്റെ കിടിലൻ ടീസർ..

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൃഥ്വിരാജ്’. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാൻറെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമയാണ് . ലോകസുന്ദരി പട്ടം ലഭിച്ച മാനുഷി ഛില്ലറാണ് അക്ഷയ്‌ കുമാറിന്റെ നായികയായി എത്തുന്നത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പ്രദേശങ്ങൾ ആണ് ഇന്നത്തെ ഇന്ത്യയിലെ രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഭൂരിഭാഗം സ്ഥലങ്ങളും . പൃഥ്വിരാജ് ചൗഹാന്റെ പേരിൽ ഇതിന്…