ഇഷാനി കൃഷ്ണയുടെ കിടിലൻ വെയിറ്റ് ട്രിയനിങ്..! വ്ലോഗ് വീഡിയോ പങ്കുവച്ച് താരം..

സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗമുണ്ടാക്കിയ താരകുടുബമായിരിക്കും നടൻ കൃഷ്ണ കുമാറിന്റെ. ഒരു കാലത്ത് വില്ലൻ, സഹവേഷങ്ങളിലൂടെ സിനിമ പ്രേമികളെ വിസ്മയിപ്പിച്ച അഭിനേതാവായിരുന്നു കൃഷ്ണ കുമാർ. മികച്ച അഭിനയ വൈഭവ കൊണ്ട് തന്റെതായ സ്ഥാനം പതിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ നടൻ സിനിമകളിൽ കുറവാണെങ്കിലും പരമ്പരകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.കൃഷ്ണ കുമാറിനെ മലയാളികൾ ഏറ്റെടുത്തത് പോലെ തന്റെ മക്കളെയും പ്രേഷകർക്ക് ഏറെ പ്രിയമാണ്. മുതിർന്ന മകളായ അഹാന ഇന്ന് മോളിവുഡിലെ മുൻനിര നായികമാരുടെ കൂട്ടത്തിലെത്തിയിരിക്കുകയാണ്. ടോവിനോ പ്രധാന കഥാപാത്ര പങ്ക് വഹിച്ച ലൂക്കാ സിനിമയിലാണ് നായിക പ്രാധാന്യമുള്ള കഥാപാത്രത്തിനു ജീവൻ നൽകുന്നത്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് കടന്നിരിക്കുകയാണ്. മമ്മൂക്കയുടെ വൻ എന്ന ചലചിത്രത്തിലാണ് ഇഷാനി തുടക്കം കുറിച്ചത്.പിതാവിനോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില മക്കളിൽ ഒരാളാണ് ഇഷാനി. ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആയത് കൊണ്ട് തന്നെ അനേകം പിന്തുണയാണ് സൈബർ ലോകത്ത്‌ നിന്നും ലഭിക്കാറുള്ളത്. ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാnണ് ഇൻസ്റ്റാഗ്രാമിൽ ഇഷാനിയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വണ്ണം വർധിപ്പിക്കാൻ ജിമ്മിൽ പോയി വ്യായാമം ചെയുന്ന വീഡിയോകളെല്ലാം വൈറലായിരുന്നു.ഇഷാനി കഴിഞ്ഞ ദിവസം ആരാധകർക്ക് വേണ്ടി കൈമാറിയ വർക്ക്‌ഔട്ട്‌ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. പുഷ്പം അപ്പ് ചെയുന്ന ഇഷാനിയെയാണ് വീഡിയോകളിൽ കാണാൻ കഴിയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോയ്ക്ക് നല്ല രീതിയിൽ റീച് ലഭിച്ചിട്ടുണ്ട്.
https://youtu.be/s8VU3bb8fiI

Scroll to Top