ഗായത്രി സുരേഷ് പൊളിച്ചടുക്കി.. പരമ സുന്ദരി ഗാനത്തിന് ചുവടുവച്താരം..! വീഡിയോ കാണാം..

മലയാളി ചലച്ചിത്രനടി ഗായത്രി സുരേഷ് മോഡലിംഗ് രംഗത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നതാണ്. എന്നു താരം മലയാള സിനിമ ഇൻഡസ്ട്രിയിൽ തറമൂല്യമുള്ള നടിമാരുടെ കൂട്ടത്തിൽ എത്തിയിരിക്കുകയാണ്. 2014 ളിലെ മിസ് ഫെമിന ആവാർഡ് കരസ്തമാക്കിയ നടി ആ വർഷം തന്നെയാണ് സിനിമ ഫീൽഡിലേക്കും എത്തിയത്.

2014ൽ റിയലിസ് ചെയ്ത ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ പ്രധാന കഥാപാത്രമാവാദരിപ്പിച്ചുകൊണ്ടാണ് ഗായത്രി പ്രേത്യക്ഷപ്പെട്ടത്. താരത്തിന്റെ ലൈഫ്യിലെ മികച്ച ഭാഗ്യം തന്നെയാണ് ഈ സിനിമ. പിന്നീടാങ്ങോട്ട് അജു വര്ഗീസിന്റെ ഒരേമുഖത്തിലും , ടോവിനോ തോമസിന്റെ ഒരു മെക്സിക്കൻ അപാരതയിലും, ചിൽഡ്രൻസ് പാർക്ക്‌, കല വിപ്ലവം പ്രണയം എന്നിങ്ങനെ തുടങ്ങുന്ന ഒട്ടനവതി ചിത്രങ്ങളിൽ മികച്ച കഥാപാത്രം ചെയ്യാൻ താരത്തിനു സാധിച്ചു.

താരം മോഡൽ രംഗത്ത് നിറഞ്ഞു നിന്നപ്പോളാണ് ചലച്ചിത്രങ്ങൾ കിട്ടിയിരുന്നത്. ഒട്ടനവതി ഫോട്ടോഷൂട്ട്ടുകളും, പരസ്യ ചിത്രങ്ങളും മാഗസിനുകളിലെ കവർ പേജ് മോഡൽ ആയിയും താരം മിന്നി നിന്നിരുന്നു. ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും ചെന്നൈയിൽ ഒരു ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. അവിടെ ആർ ബി എക്‌സിൽ ജൂനിയർ അനയ്ൾസായി ജോലിനോക്കികൊണ്ടിരിക്കുകയാണ് താരം.

മറ്റു താരങ്ങളെപോലെ ഗായത്രിയും തന്റെ വിശേഷങ്ങൾ പ്രേഷകരുമായി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇപ്പോൾ ഇതാ പരമസുന്ദരി പാട്ടിനു സാരിയിൽ നൃതച്ചുവടുകൾ വെച്ച് ഷെയർ ചെയ്ത വീഡിയോ ഇത്തിനോടകം സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറി ഇരിക്കുകയാണ്.

Scroll to Top