അന്ന് പാർവ്വതി പുലി വേഷത്തിൽ വൈറലായി..! ഇന്ന് വൈറൽ കുളി വേഷത്തിൽ..! ഫോട്ടോഷൂട്ട് വീഡിയോ..

Posted by

പുലിവേഷം കെട്ടി ഒരു നാൾ നമ്മളുടെ മനസ്സിൽ കയറി കൂടിയ ഒരാളാണ് പാർവതി പി നായർ. സോഷ്യയൽ മീഡിയയിൽ വൈറലായതിന്റെ പിന്നാലെയാണ് പ്രേഷകർ ആളെ തപ്പി ഇറങ്ങിയത്. പുലിവേഷം കെട്ടി ആളുകൾ റോഡിൽ തകർക്കുമ്പോൾ അതിന്റെയിടയിലേക്ക് ഒരു പെൺപുലി കയറി വരുകയായിരുന്നു.

പുലി വേഷത്തിലൂടെ കേരള ജനതയുടെ മണം കവർന്ന പാർവതി പി നായർ പിന്നീട് അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറുകയും നിരവധി പേർ ഇൻസ്റ്റാഗ്രാമിലും മറ്റു മാധ്യമങ്ങളിലും തേടി പിടിച്ച് ഫോള്ളോ ചെയുകയായിരുന്നു. ആയൊരു സംഭവത്തിനു ശേഷം മോഡൽ മേഖലയിലേക്ക് ചുവടുവെച്ച പാർവതി ഒരുപാട് ഫോട്ടോഷൂട്ടുകളുടെ ഭാഗമായി തീർന്നു. ലക്ഷ കണക്കിന് ആരാധകരുള്ള പാർവതിയ്ക്ക് എന്ത് പങ്കുവെച്ചാലും ചുരുങ്ങിയ സമയം കൊണ്ട് മലയാള കുടുബം ഏറ്റെടുക്കുന്നത്.

ഇപ്പോൾ പാർവതി മറ്റൊരു വൈറലിനു വേണ്ടി ശ്രെമിച്ചോണ്ടിരിക്കുകയാണ് പാർവതി പി നായർ. അനേകം ഫോട്ടോഷൂട്ടുകളിൽ മികച്ച മോഡലായി എത്തിയ പാർവതിയെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഏറ്റെടുക്കാറുള്ളത്. നല്ല പിന്തുണയാണ് പാർവതിയെ തേടി എപ്പോഴും എത്താറുള്ളത്.

സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നർ വൈറലാവാൻ ഏത് അറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്നവരാണ്. ഏത് തരത്തിലുള്ള ഗ്ലാമർ വേഷങ്ങൾ അണഞ്ഞു ക്യാമറയുടെ മുന്നിൽ നിൽക്കാൻ മടി കാണിക്കാറില്ല. ആ വഴി തന്നെയാണ് പാർവതി പി നായർ സ്വീകരിച്ചിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ പ്രെത്യക്ഷപ്പെടാറുള്ള പാർവതി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുകയാണ്.

Categories