തുള്ളി കളികുന്ന കുഞ്ഞു പുഴു..! സ്വിമിങ് പൂൾ ഡാൻസുമായി അനുശ്രീ..

Posted by

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ നടിയാണ് അനുശ്രീ. കരിയറിലെ ആദ്യ കാലഘട്ടത്തിൽ നാടൻ വേഷങ്ങൾ ചെയ്തുകൊണ്ടുപോയ താരം ഇപ്പോൾ തന്റെ അഭിനയമികവിലൂടെ മലയാളത്തിന്റെ മുൻനിര നയിക്കിമാരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു.

മഹേഷിനെ തേചോട്ടിച്ച സൗമ്യയായും, ചന്ദ്രേട്ടനെ നിരന്തരം കാൾ വിളിച്ചു തിരക്കുന്ന ഭാര്യ സുഷുമയായും അവതരിപ്പിച്ചതുകൊണ്ട് മറ്റു നടിമാരെ പോലെ ഒരുപാട് സമയം വേണ്ടിവന്നില്ല അനുവിന് മലയാളികളുടെ പ്രിയ നടിയാവാൻ. എന്നാൽ മറ്റു പലരും സിനിമ ഫീൽഡിൽ പിടിച്ചു നിക്കാൻ ഒരുപാട് കഷ്ടപാടുകളിലൂടെയും കഠിനധ്വാനത്തിലൂടെയും കടന്നു പോയിട്ടുണ്ട്.

താരം അഭിനയിച്ച മിക്ക ചിത്രങ്ങിലും താരം നാടൻ വേഷത്തിളാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും തന്റെ വെക്തി പരമായ ജീവിതത്തിൽ അനു അത്യാവശ്യം മോഡേൺ തന്നെയാണ്. എന്നിരുന്നാൽ തന്നെയും മലയാളികൾക്ക് അനുവിനെ നടൻ വേഷങ്ങളിൽ കണ്ണൻ തന്നെയാണ് താല്പര്യം. അഭിനയ ജീവിതത്തിലേക്കു വന്നതിനു ശേഷമാണു താരം ഫോട്ടോഷോപ്പോറ്റുകളിലും ഏറെ സമയം ചിലവഴിക്കാൻ തുടങ്ങിയത്.

ഒരുപാട് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യാൻ താല്പര്യപെടുന്ന ഒരാളാണ് അനു. ട്രെഡിഷണൽ, മോഡേൺ വേഷങ്ങൾ , ഗ്ലാമർസ് വേഷങ്ങൾ തുടങ്ങി താരം ചെയ്യാത്ത മേഖലകൾ ഇല്ല. ഗ്ലാമർസ് വേഷങ്ങൾ ചെയുമ്പോൾ മറ്റുനടിമാരെപോലെ സദാചാര ആങ്ങളമാരിൽ നിന്നു തരത്തിനും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നട്ടുണ്ട്. എന്നാൽ അവരുടെയെല്ലാം വാ അടപ്പിയ്ക്കുന്ന ചുട്ട മറുപടിയും താരം കൊടുക്കാറുണ്ട്.

അനു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേഷകർക്കായി പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വയറലായിമറിയിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ഫോട്ടോസാണ് ഇപ്പോൾ വയറലായി മാറിയിരിക്കുന്നത്.

Categories