തെനിന്ത്യൻ ചലച്ചിത്ര ലോകത്തെ താര റാണി ആണ് രശ്മിക മന്ദന. തെലുങ്കിലും തമിഴിലും താരത്തിന്റെ ആരാധകർ താരത്തെ ദേശീയ ക്രഷ് എന്നാണ് വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകതേക്ക് വന്നത്. തെനിന്ത്യൻ താര ലോകം മുഴുവൻ അർപ്പു വിളിക്കളുമായി സ്വീകരിച്ച ചല ചിത്രമാണത്. അതുപോലെ തന്നെ തെലുങ്ക് സിനിമയിൽ അഭിനയിച്ചു മലയാളികളുടെ സ്വന്തം നടനായി മാറിയ സൂപ്പർ സ്റ്റാർ ആണ് മലയാളികളുടെ കണ്ണിൽ ഉണ്ണിയായ അല്ലു അർജുൻ.
ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമയിൽ മികവുറ്റ അഭിനയം കാഴ്ച്ച വെച്ച് താരം മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഒരു പ്രതേക സ്ഥാനം തന്നെയാണ് നേടി ഇരിക്കുനത്. മലയാളി ആരാധകർ എന്നും സ്നേഹത്തോടെ മല്ലു അർജുൻ എന്നാണ് താരത്തെ വിളിക്കുന്നത്. പലരും താരത്തെ മലയാള സിനിമ നടനായിട്ടെ കണക്കാക്കിയിട്ടൊള്ളു. താരം നായകനായി അഭിനയിച്ച ആര്യ എന്ന സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ വളരെ അതികം തരംഗം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. നിരവതി ചിത്രങ്ങളുടെ റെക്കോർഡ് ആണ് ആര്യ 2 തകർത്തത്. മലയാളികളുടെ തെനിന്ത്യൻ സ്വപ്ന സുന്ദരിയായ കാജൽ അഗർവാൾആണ് ഈ ചിത്രത്തിൽ നായകി ആയി അഭിനയിച്ചത്. കാജൽ അഗർവാളിനെ കൂടാതെ ശ്രെദ്ധ ദാസും ഈ സിനിമയിൽ മികച്ചൊരു കഥാപാത്രം കൈ കാര്യം ചെയ്തിരുന്നു.
മലയാളത്തിന്റെ സ്വന്തം നായകൻ അല്ലു അർജുനും, ദേശീയ ക്രഷ് രശ്മിക മദ്ധാനയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിന്റെ ലിറിക്കൽ സോങ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ ഹിറ്റായി മാറി ഇരിക്കുകയാണ്. മണിക്കൂറുകൾക്ക് മുൻപ് പുറത്ത് വിട്ട ഈ സോങ് ഇപ്പോൾ തന്നെ 8 ലക്ഷത്തിൽ പരം ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. സ്വാമി സ്വാമി എന്നാണ് ഈ ഗാനത്തിന്റെ തുടക്കം. സ്വാമി സ്വാമി എന്നാരംഭിക്കുന്ന ഈ സോങ് ആലപിച്ചിരിക്കുന്നത് രാജ ലക്ഷ്മി സെന്തി ഗണേഷ് എന്ന പാട്ടുകാരി ആണ്.
വിവേകാണു വരികൾ എഴുതി ഇരിക്കുനത്. ഈണം നൽകി ഇരിക്കുനത് ശ്രീ പ്രസാദാണ്. സുകുമാരൻ സംവിധാനം ചെയുന്ന ഈ ചല ചിത്രത്തിൽ ഒട്ടനവതി പ്രേമുഖരും അഭിനയിക്കുന്നുണ്ട്. ആദിത്യ മ്യൂസിക്ക്കിന്റെ യൂ ട്യൂബ് ചാനൽ വഴി ആണ് അണിയറ പ്രേവർത്തകർ ഈ ഗാനം പുറത്തു വീട്ടിരിക്കുന്നത്. നാലപ്പത്തി ഏഴാംയിരത്തിൽ പരം ലൈക്ക്കുകലാണ് ഈ വീടെയൊക്ക് ലഭിച്ചു കഴിഞ്ഞു. അനേകായിരം ആരാധക കൂട്ടമാണ് താരങ്ങൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് അവരുടെ വീഡിയോ യൂ ട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ വന്നു കഴിഞ്ഞു. ആരാധകർ ഇരു കൈയും നീട്ടിയാണ് ഈ ഗാനത്തെ സ്വീകരിച്ചിരിക്കുന്നത്.