തൂവൽ ഡ്രസ്സ് ധരിച്ച് ഗ്ലാമർ ലുക്കിൽ അമലാ പോൾ..!🔥

ഒരു പക്ഷേ സിനിമ പ്രേമികളുടെ ഹരം തന്നെയാണ് അഭിനയത്രിയായ അമല പോൾ. മോളിവുഡിലൂടെ വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെട്ട അമല പോൾ പല ഇൻഡസ്ട്രികളിലെയും താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു. ഏത് സിനിമയാണെങ്കിലും വ്യത്യസ്ത കൊണ്ടു വരാൻ നടി ശ്രെമിക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുകളാണ് നടിയുടെ വിജയത്തിന്റെ പിന്നിലുള്ള രഹസ്യം.

അതുകൊണ്ട് തന്നെയാണ് പ്രേഷകരും തന്റെ ഓരോ സിനിമ ഏറ്റെടുക്കാറുള്ളത്. മലയാളികളുടെ പ്രിയ സംവിധായകനായ ലാൽ ജോസാണ് അമല പോളിനെ അഭിനയ ലോകത്തേക്ക് കൊണ്ടെത്തിച്ചത്. 2009ൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ നീലത്താമര എന്ന ചലചിത്രത്തിലൂടെ പുതുമുഖ നടിയായിട്ടാണ് അമല പോൾ പ്രേത്യക്ഷപ്പെട്ടത്. മികച്ച വേഷം കൈകാര്യം ചെയ്തതോടെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും നടിയെ മാടി വിളിക്കാൻ തുടങ്ങി.

മലയാളത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി യുവതാരങ്ങളുടെ വരെ നായികയായി അരങേറാൻ അമല പോളിനു അധിക സമയം വേണ്ടി വന്നില്ല. അമലയുടെ ആടെ എന്ന ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രമായിരുന്നു ആടെയിൽ അമല പോൾ അവതരിപ്പിച്ചിരുന്നത്. അഭിനയത്തിൽ മാത്രമല്ല മറ്റ് മേഖലയിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിലെ പ്രധാന മേഖലയാണ് മോഡലിംഗ്.

ഒരുപാട് പരസ്യ ചിത്രങ്ങളിലും, മാഗസിൻ ഫോട്ടോഷൂട്ടുകളിലും അമലയ്ക്ക് തിളങ്ങി നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റ് പല പ്രേമുഖ നടിമാരെ പോലെ അമലയും തന്റെ വിശേഷങ്ങൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ ഫോർ വുമൺ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

Scroll to Top