അനുപമ വെള്ളത്തിൽ ചാടുകയാണല്ലോ.. ക്യാമറമാനും കൂടെ ചാടട്ടെ..!😂 താരത്തിൻ്റെ സ്വിമ്മിങ് പൂൾ ഫോട്ടോഷൂട്ട് കാണാം..

Posted by

ആദ്യ പടം തന്നെ ബ്ലോക്ക് ബസ്റ്റർ അടിക്കുക എന്ന ഭാഗ്യം ചുരുക്കം ചിലർക്കു മാത്രമേ ലഭിച്ചിട്ടുള്ളു അത്രത്തിലുള്ള ഭാഗ്യം അനുപമ പരമേശ്വരൻ എന്ന താരത്തിന് ലഭിക്കുകയുണ്ടായി.അൽഫോൻസ് പുത്രൻ രചനയും സംവിധാനം ചെയ്ത പ്രേമം സിനിമയിലൂടെ ആണ് അനുപമ സിനിമരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. സിനിമ ഇറങ്ങും മുൻപ് തന്നെ അതിലെ പാട്ടുകൾ വമ്പൻ ഹിറ്റ് നേടുകയും ചെയ്തു.

പ്രേമം ഫിലിംമിൽ മേരി എന്ന കഥാപാത്രത്തിലൂടെ യുവഹൃദയങ്ങളുടെ മനസ്സിൽ ആരാധനയുടെ നിറകുടമായി മാറിയനടിക്ക് മലയാളയത്തിൽ അവസരങ്ങൾ വളരെ കുറവായിരുന്നു.
നിവിൻ പോളി ദുൽക്കർ എന്നിവരുടെ നായികകഥാപാത്രമായാണ് താരം സ്‌ക്രീനിൽ തിളങ്ങിയത്. അവസരങ്ങൾ കുറവായതോടെ നടി തെന്നിന്ത്യയിലേക്ക് മുന്നേറി. മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.

ചുരുണ്ടമുടിയിൽ നാടൻ ലുക്കിൽ വന്ന അനുപമ ഇപ്പോൾ മുടിയൊക്കെ വെട്ടി ഹോട്ട് ലുക്കിൽ ആണ് തെലുങ്കിൽ തിളങ്ങി നിൽക്കുന്നതിന് നിരവധി വിമർശനങ്ങൾ താരത്തിനെതിരെ വരുകയും ചെയ്തു.പൊതുവെ അഹങ്കാരി എന്നു എല്ലാവരെകൊണ്ടും പറയിപ്പിച്ച നടി എന്ന പേരും താരത്തിനുണ്ട്. പക്ഷേ ഇത്തരം വിമർശനങ്ങൾ താരം മുഖം കൊടുക്കാറില്ല തന്നെ അടുത്തറിയുന്നവർ അങ്ങനെ പറയില്ല എന്ന വാദമാണ് ഉള്ളത്

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള നടി ന്യൂ ലുക്ക്‌ ഫോട്ടോ ഷൂട്ടിംങ്ങുകൾ പ്രേക്ഷകർക്ക് സമ്മാനിക്കാറുണ്ട്. അത്തരത്തിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആയികൊണ്ടിരിയ്ക്കുകയാണ്. റെഡ് ഫ്രോക്കിട്ട് അതീവ സുന്ദരിയായണ്താരത്തെ ഈ ഫോട്ടോഷൂട്ടിൽ കാണുന്നത് ഒരു പൂളിലാണ് എടുത്തിരിക്കുന്നത്.ഫോട്ടോഗ്രാഫർ ശ്യം ബാബുവിന്റെ നേതൃത്വത്തിലാണ് ഫോട്ടോഷൂട്ട്‌.

Categories