സാരിയിൽ ഗ്ലാമറസായി അനുപമ പരമേശ്വരൻ്റെ മാസ് എൻട്രി..! തെലുങ്ക് ചിത്രം റൗഡി ബോയ്സ് ഓഡിയോ ലോഞ്ചിൽ ശ്രദ്ധ നേടി താരം..

Posted by

തൃശൂറിൽ ജനിച്ച് വളർന്ന നടിയായി മാറിയ അഭിനയത്രിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന്റെ സൂപ്പർ ഹിറ്റ്‌ സംവിധായകനായ അൽഫോൻസ് പുത്രൻ ഒരുക്കിയ തീയേറ്ററുകളിൽ വൻ വിജയം നേടി കൊടുത്ത ചലചിത്രമായ പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ നായികയായി പ്രേഷകരുടെ ഇടയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

പ്രേമത്തിലൂടെ തനിക്ക് വലിയ സ്വീകാര്യതയായിരുന്നു അനുപമയ്ക്ക് ലഭിച്ചത്. ശേഷം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങൾ എന്ന ചലചിത്രത്തിലും താരം വേഷമിട്ടിരുന്നു. മികച്ച അഭിനയ പ്രകടനമായത് കൊണ്ട് മലയാളത്തിനെക്കാളും കൂടുതൽ താരം സജീവമായത് തെലുങ്കിലാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ വ്യക്തിമുദ്ര നടി പതിപ്പിച്ചിരുന്നു.

നിലവിൽ തെലുങ്ക് ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന താരറാണിയാണ് അനുപമ എന്ന തൃശൂർക്കാരി. താരത്തിന്റെ ഏറ്റവും പുതിയ ചലചിത്രത്തിന്റെ ലോജിങ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സാരീയിൽ ഗ്ലാമർസായ അനുപമയെയായിരുന്നു എല്ലാവരുടെയും നോട്ടം. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നിരവധി പേർ ഈ വീഡിയോ ഇരുകൈകൾ നീട്ടി സ്വീകരിച്ചിരുന്നു.

അഭിനയത്തിൽ മാത്രമല്ല സഹസംവിധായക എന്ന നിലയിലും അനുപമ തന്റെ കഴിവ് തെളിയിച്ചിരുന്നു. മണിയറയിലെ അശോകനിൽ അഭിനയിക്കുകയും സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു. കൂടാതെ ഹ്വസ ചിത്രത്തിലും തിളക്കമാർണ വിജയം നേടിയിരുന്നു. കോളിവുഡിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അനുപമയ്ക്ക് സാധിച്ചു. ഈ ചെറുപ്രായത്തിൽ തന്നെ വെള്ളിത്തിരയിൽ പ്രേമുഖ താരങ്ങളോടപ്പം വേഷമിടാൻ ഭാഗ്യം ലഭിച്ചു.

Categories