തമിൾ ചിത്രം “അന്നിയൻ” ഹിന്ദിയിലേക്ക്..! നായകനായി ബോളിവുഡ് സൂപ്പർ താരവും..

2005 ഇന്ത്യൻ സിനിമയെ ആകമാനം തരംഗം സൃഷ്ടിച്ച അല്ലെങ്കിൽ തമിഴ് സിനിമയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിമയിലേക്ക് ചിയാൻ വിക്രം എന്റെ ഒരു സംഭാവനയാണ് അന്യൻ, തമിഴ് സംവിധായകൻ ശങ്കർ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന നൽകിയ ഒരു മുതൽക്കൂട്ട് തന്നെയാണ് അന്യൻ, ചിയാൻ വിക്രം ത്തിന്റെ കരിയറിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രവും സിനിമയുമാണ് അന്യൻ. മനോരോഗം ഉള്ള ഒരു കഥാപാത്രം തന്റെ മൂന്ന് ശൈലിയിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അഭിനയിക്കുകയായിരുന്നു വിക്രം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തിരക്കേറിയ സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും പോലെ തന്നെ ഈ സിനിമയിലെ ഗാനങ്ങളും വളരെ ഹിറ്റായിരുന്നു ഇന്ത്യ മുഴുവൻ പ്രചാരം നേടിയ നല്ലൊരു സിനിമയും നല്ല ഗാനങ്ങളും ആയിരുന്നു. ഹാരിസ് ജയരാജ് ആണ് സിനിമയിലെ സംഗീത സംവിധാനം.

വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രചാരം നേടിയ ഒരു സിനിമയാണ് അന്യൻ. എന്നാൽ ഇപ്പോൾ ഇതാ അത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തുകഴിഞ്ഞിരിക്കുന്നു. ഹിന്ദി ചാനലിൽ കൂടുതൽ സംപ്രേഷണം ചെയ്തുകൊണ്ട് റെക്കോർഡുകളും ഇപ്പോൾ അന്യന്റെ പേരിൽ തന്നെയാണ്. ഇതാ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. സൂപ്പർ താരം രൺവീർ സിങ് ആയിരിക്കും ചിത്രത്തിന്റെ നായകൻ. എന്നാൽ 2005 ലെ സിനിമ ഇന്നത്തെ കാലഘട്ടത്തിലെ മാറ്റങ്ങളോട് കൂടിയായിരിക്കും പുറത്തിറക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിയാൻ വിക്രം മൂന്ന് കഥാപാത്രങ്ങളെയും വളരെ വ്യത്യസ്തമാർന്ന അഭിനയമികവു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. രൺവീർ സിംഗിനെ ഇത് സാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും വിശ്വാസം. ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലു തന്നെയാണ് ശങ്കർ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ഓടുകൂടി അൽഭുതങ്ങൾ സൃഷ്ടികൾ തന്നെ ചെയ്യുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ബാക്കി വിശേഷങ്ങൾ ഉടൻ തന്നെ പുറത്തു വരുന്നതായിരിക്കും വരുംദിവസങ്ങളിൽ നമുക്ക് കാത്തിരിക്കാം

Leave a Comment

Scroll to Top